മഴക്കാലമായ എല്ലാവരും ബുദ്ധിമുട്ടുന്ന വലിയൊരു പ്രശ്നമാണ് തുണി ഉണക്കാനുള്ള ബുദ്ധിമുട്ട്. ഇത് എങ്ങനെ ഉണക്കി എടുക്കാം തുടങ്ങിയ പ്രശ്നങ്ങളാണ് പലപ്പോഴും പലരും നേരിടുന്നത്. ഇത്തരത്തിൽ മഴക്കാലത്ത് മഴ കൂടുതലായി നിൽക്കുന്ന സമയത്ത് തുണി ഉണക്കാനായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇനി അഴ വേണ്ട. അതുപോലെതന്നെ ഇനി എത്ര മഴ പെയ്താലും യാതൊരു ടെൻഷനും വേണ്ട വളരെ എളുപ്പത്തിൽ തന്നെ തുണി ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ അഴകെട്ടാനും സ്ഥലമില്ലാത്തവർക്ക് അതുപോലെതന്നെ തുണികളിലുള്ള ഈർപ്പം വലിഞ്ഞു വളരെ പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടാൻ സഹായിക്കുന്ന കിടിലം വിദ്യ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് മൂടി ആണ്. പഴയ പെയിന്റ് ബക്കറ്റ് മൂടി ഉണ്ടായാൽ മതി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ഹോൾസ് ഇട്ട് കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഒരിഞ്ച് ഒന്നര ഇഞ്ച് അകലത്തിലെ ഹോൾസ് ഇട്ട് കൊടുക്കുക. പിന്നീട് ചെയ്യേണ്ടത് നല്ല ബലമുള്ള നൂല് ഉപയോഗിച്ച് ഒരു ഹോള്സിലും കെട്ട് ഇട്ടുകൊടുക്കുക.
ഇങ്ങനെ എല്ലാ ഹോൾസിലും ചെയുക. അതുപോലെതന്നെ തൂക്കിയിടാൻ പാകത്തിന് ഇതുപോലെ തന്നെ നൂല് സെറ്റ് ചെയ്യുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലം വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.