നമ്മുടെ ഭക്ഷണശീലം പല അസുഖങ്ങൾക്കും പ്രധാന കാരണം തന്നെയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. എന്നാൽ അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു പാത്രത്തിൽ നിറയെ ചോറ് കഴിക്കുന്നതിനു പകരം അഞ്ചു ചപ്പാത്തി കഴിച്ചാൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.
ചോറ് ഒഴിവാക്കി അഞ്ചു ചപ്പാത്തി കഴിച്ചാൽ ഇതിനേക്കാൾ കൂടുതൽ കലോറിയാണ് അകത്തേക്ക് എത്തുന്നത്. അരി കഴിക്കാൻ കഴിയില്ല ഗോതമ്പ് കഴിക്കാൻ കഴിയില്ല പിന്നെ എന്താണ് കഴിക്കാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്. സോറിയാസിസ് പോലുള്ള സ്കിൻ ഡിസീസ്. കൂടാതെ സാധാരണ രുമാത്രോയിഡ് ആർ എന്നിവയെല്ലാം ഓട്ടോ ഇമ്യുണ് പത്തോളജി പറയുന്നുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ് അരി ആഹാരം. ഇത് ഇല്ലാതെ പറ്റില്ല എന്ന് തന്നെ പറയാം. ലോകത്തിലെ ഏറ്റവും കൂടുതൽ പ്രമേഹം കാണാൻ കഴിയുക ഇന്ത്യയിലാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹം ഹൈപ്പർ ടെൻഷൻ പിസിഒഡി കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം കാണാൻ കഴിയുക കേരളത്തിൽ തന്നെയാണ്. പണ്ടുകാലത്ത് കുമ്പ ചാടുന്നത് പണക്കാരിലായിരുന്നു.
എന്നാൽ പിന്നീട് ഇത് ആരോഗ്യകരമായ അവസ്ഥയ്ക്ക് നല്ലതല്ല എന്ന് മനസ്സിലാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അരി സംസ്കാരത്തിൽ നിന്നും മാറ്റി പിടിക്കേണ്ടത് ആവശ്യമാണ്. അരി മാത്രമല്ല കപ്പയും നമ്മുടെ പ്രധാനപ്പെട്ട ഭക്ഷണ വസ്തുവാണ്. ചക്ക കപ്പക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് നമ്മുടെ വണ്ണം കുറയ്ക്കാനായി ഫൈബർ കൂടുതലായി ശരീരത്തിൽ ലഭിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.