നമ്മുടെ വീട്ടിൽ കാണുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്ക. നമ്മുടെ നാട്ടിൽ ധാരാളം ഏലത്തോട്ടങ്ങൾ കാണാൻ കഴിയും. ഏലക്ക കാണാൻ ചെറുത് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഏലക്കയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീടുകളിൽ സ്ഥിരമായി കാണാൻ കഴിയുന്ന ഒന്നുകൂടി ആണ് ഇത്. ഭക്ഷണത്തിൽ ഗുണത്തിനും മണത്തിനും ആയി ചേർക്കുന്ന ഈ ഏലക്കായിൽ മറ്റും ആരോഗ്യഗുണങ്ങളും നിരവധിയാണ്. പലവിധത്തിലുള്ള രോഗങ്ങൾക്കും നല്ല പ്രതിവിധി കൂടിയാണ് ഇത്.
എന്നാൽ പലരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ ഏലക്കായ ഉപയോഗിക്കുമ്പോൾ അത് അല്പം ചൂടുവെള്ളത്തിൽ ഉപയോഗിച്ചാൽ എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ആണ് ഇത് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ ഗുണത്തെക്കാൾ ഇത് പ്രധാനപ്പെട്ടത് ആക്കുന്നത് ഇത് എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങിയതിനെ ആശ്രയിച്ചാണ്. ഇത് ചൂടുവെള്ളത്തിൽ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ദഹന പ്രശ്നങ്ങൾ മാറ്റാൻ ഏലക്കായ വളരെ നല്ലതാണ്. വെറുതെ പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഞൊടിയിടക്കുളിൽ ദഹന സംബന്ധമായ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏലക്കായിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്വളരെ സഹായകരമായ ഒന്നാണ്. വായിലെ ദുർഗന്ധമാണ് എല്ലാവരും ബുദ്ധിമുട്ടുന്ന മറ്റൊരു പ്രശ്നം. ഇതിലുള്ള ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി വായിലെ ദുർഗന്ധം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ നെഞ്ചിരിച്ചൊരു ഗ്യാസ്ട്രബിൾ തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്.
ഇതു കൂടാതെ ശ്വാസന സംബന്ധമായി പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏലക്ക വളരെയേറെ സഹായിക്കുന്നുണ്ട്. ഗ്യാസ്ട്രബിൾ മാറ്റാൻ ഏലക്കായിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഹൃദയസ്പന്ദന നിരക്ക് കൃത്യമാക്കാനും ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ടോക്സിനുകളെ പുറത്താക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഏലക്ക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.