വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ ഏറ്റവും കൂടുതൽ ടൈം ചെലവാക്കുന്നത് കൂടുതലും ക്ലീനിങ്ന് വേണ്ടിയാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് എളുപ്പമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. ടോയ്ലെറ്റ് എപ്പോഴും ക്ലീൻ ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്.
വാൾ ടൈലിൽ ഉണ്ടാകുന്ന കറകളും അതുപോലെ തന്നെ ക്ലോസറ്റ് ആണെങ്കിലും കൈകൊണ്ട് ബ്രഷ് പോലും ഇല്ലാതെ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം ഉപ്പും അതുപോലെ തന്നെ പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വാൾ ടൈലിൽ ഉണ്ടാകുന്ന എത്ര കറ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഉപ്പ് ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്ത് എടുക്കേണ്ടത്.
ഗ്ലൗസ് ഒന്നും വേണ്ട ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വാൾ ടൈൽ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കുറച്ചു പ്ലാസ്റ്റിക് കവർ കുറച്ചു ഉപ്പ് ആണ് പ്രധാനമായി ആവശ്യമായി വരുന്നത്. കുറച്ചു നാരങ്ങ ഇതിലേക്ക് ആവശ്യമാണ്. പിന്നീട് ഒരു ബൗളിലേക്ക് മൂന്ന് ടീസ്പൂൺ സർഫ് എടുക്കുക. ഏതു ഡിറ്റെർജെന്റ് വേണമെങ്കിൽ എടുക്കാവുന്നതാണ്. സർഫ് എടുത്ത ശേഷം പിന്നീട് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്.
ഉപ്പ് കൂടി ഇട്ട് ശേഷം നാരങ്ങാനീര് പിഴിഞ്ഞ് ഒളിക്കാവുന്നതാണ്. ഇതുകൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് സൊല്യൂഷൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.