ബ്രേക്ക്ഫാസ്റ്റിന് രാവിലെ അപ്പം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ എന്തെല്ലാം ചെയ്താലും നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ കഴിയണമെന്നില്ല. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല നാടൻ പാലപ്പവും അതുപോലെതന്നെ നല്ല ടേസ്റ്റി ആയ മുട്ടക്കറി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇടക്കെങ്കിലും രാവിലെ ഈ രീതിയിൽ അപ്പം ഉണ്ടാക്കി നോക്കാം.
വ്യത്യസ്തമായ രീതിയിലാണ് ഇവിടെ അപ്പം തയ്യാറാക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അപ്പത്തിന്റെ ബാറ്റർ എങ്ങനെ പെർഫെക്റ്റ് ആയി തയ്യാറാക്കാൻ സാധിക്കും എന്നാണ്. ഇങ്ങനെ ചെയ്താൽ മാത്രമേ നല്ല രുചികരമായ രീതിയിൽ അപ്പം തയ്യാറാക്കാൻ സാധിക്കുകയുള്ളൂ. ഇതുപോലെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യ തന്നെ മൂന്നു കപ്പ് പച്ചരി എടുക്കുക. ഇത് നല്ലപോലെ തന്നെ കഴുകിയെടുക്കുക. ദോശക്ക് ആണെങ്കിലും ഇഡലിക്ക് ആണെങ്കിലും അപ്പത്തിന് ആണെങ്കിലും ഇതേ രീതിയിൽ തന്നെ കഴുകിയെടുക്കേണ്ടതാണ്.
ഇങ്ങനെ ചെയ്താൽ മാത്രമേ നല്ല രീതിയിൽ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുകയുള്ളൂ. പച്ചരി നല്ല രീതിയിൽ കുതിർത്തി വീർത്തെടുക്കുക. ഇത് അരച്ചെടുക്കാവുന്നതാണ്. മൂന്ന് കപ്പിലെ ഒന്നര കപ്പ് ചോറ് എടുക്കുക. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര അതുപോലെതന്നെ ഒരു ടീസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ ഈസ്റ്റും ഇട്ടുകൊടുക്കുക. ഇത് നല്ല പോലെ തന്നെ പേസ്റ്റാക്കി അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതുപോലെതന്നെ മൂന്ന് കപ്പ് പച്ചരിക്ക് ഒന്നര കപ്പ് ചോറ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്.
അതും ഈ ബാറ്ററിലേക്ക് കലക്കി മിസ്സ് ചെയ്താൽ മാത്രം മതി. പിന്നീട് ഇത് പിറ്റേദിവസം രാവിലെയാണ് എടുക്കേണ്ടത്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ മാവ് പൊളിച്ചു പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്താൽ മാവ് പെർഫെക്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. ഇത് മിസ്സ് ചെയ്ത ശേഷം ഇതിലേക്ക് അപ്പം ചുടുന്നതിന് 10 മിനിറ്റ് മുമ്പ് അരക്കപ്പ് തേങ്ങയും അതുപോലെ തന്നെ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല രുചി തന്നെ അപ്പത്തിൽ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.