ഹൃദയാഘാതം വളരെ പെട്ടെന്ന് ആർക്ക് വേണമെങ്കിലും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് കാരണം ആകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പ്രമേഹം ഇല്ല പ്രഷർ ഇല്ല കൊളസ്ട്രോൾ കുറവാണ് പുകവലിയും മദ്യപാനവും ഇല്ല വ്യായാമ ശീലവും ഉണ്ട് എന്നിട്ടും ഹാർട്ടറ്റാക്ക് പ്രശ്നങ്ങൾ ചിലരിൽ കണ്ടു വരാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിൽ ഞെട്ടൽ ഉണ്ടാകാറുണ്ട്.
എന്നാൽ പലപ്പോഴും അറിയാതെ പോകുന്ന ചില കാരണങ്ങളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പലപ്പോഴും ഇത് അറിയാതെ പോകാറുണ്ട്. ഈ കാരണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്നതാണ്. ഇത് സാധാരണ എല്ല് വേദനയായി ആണ് ബന്ധപ്പെടുത്തുന്നത്. എന്നാൽ അമിതമായ യൂറിക് ആസിഡ് ലെവലുകൾ ഹൃദയാഘാതം പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് പറയാറുണ്ട്. യൂറിക്കാസിഡ് ലെവൽ രക്തത്തിൽ ആറിനു മേലെ വന്നു കഴിഞ്ഞാൽ സാധ്യത കാണുകയും.
7.5 നു മുകളിൽ വന്നാൽ അത്തരം ആളുകൾക്ക് ഇത് ഉണ്ടാക്കാൻ ഉള്ള സാധ്യത ആണ് എന്നാണ് പഠനങ്ങൾ പറയുന്നത്. യൂറിക്കാസിഡിലെ ലെവൽ വർഷത്തിൽ ഒരിക്കലെങ്കിലും നമ്മൾ ചെക്ക് ചെയ്യേണ്ടതുണ്ട്. യൂറിക്കാസിഡ് അമിതമായ ആളുകൾക്കും ഭൂരിഭാഗം ആളുകൾക്കും അവരുടെ ഭക്ഷണ രീതികളും മറ്റു മാറ്റം വരുത്തിക്കൊണ്ടും വ്യായാമരീതിയിലൂടെ ഇതു മാറ്റിയെടുക്കാൻ സാധിക്കും.
ഭക്ഷണത്തിൽ റെഡ് മീറ്റ് മത്സ്യങ്ങൾ തുടങ്ങിയവ അളവ് കുറച്ച് ആൽക്കഹോൾ പരമാവധി ഒഴിവാക്കിയാൽ യൂറിക്കാസിലും മരുന്നില്ലാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങൾ കൊണ്ടുവരാം. ഇതുകൂടാതെ വൈറ്റമിൻ ഡി കുറവുള്ളവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ഒരുപാട് രോഗങ്ങൾക്കുള്ള കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.