നിരവധി ആളുകളിൽ കണ്ടിരുന്ന പ്രധാന പ്രശ്നമാണ് കരിമ്പൻ പ്രശ്നങ്ങൾ ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. കൂടുതലും വെള്ള വസ്ത്രങ്ങളിലും കുട്ടികളിലെ യൂണിഫോമുകളിലും ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. അതുപോലെതന്നെ തോർത്തകളിലും ഇത്തരം പ്രശ്നങ്ങൾ കാണാൻ. സാധാരണ ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ആ തുണികൾ മാറ്റിയിടുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരത്തിലുള്ള തുണികൾ മാറ്റി ഇടേണ്ട.
ഇനി ഇതും ഉപയോഗിക്കാം. അതിനെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പുള്ളികളെല്ലാം മാറ്റിയെടുക്കാനായി സാധിക്കുന്നതാണ്. കരിമ്പൻ പുള്ളികൾ കളഞ്ഞു തോർത്തു അല്ലെങ്കിൽ ഡ്രസ്സ് എന്താണെങ്കിലും പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ തോർത്ത് ആണ് ഇവിടെ ക്ലീൻ ആക്കി കാണിക്കുന്നത്.
ഇതിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടുഭാഗത്തും നല്ല രീതിയിൽ തന്നെ കുത്തുകൾ ഉണ്ട്. ഇത് ക്ലീൻ ചെയ്ത് പുതിയ തോർത്ത് പോലെയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ക്ലീൻ ചെയ്യാനായി ബേസിനാണ് ആവശ്യമുള്ളത്. ഇതിലേക്ക് കുറച്ചു വെള്ളം എടുക്കുക. ഡ്രസ്സ് മുങ്ങുന്ന വെള്ളം മതിയാകും.
പിന്നീട് ഇതിലേക്ക് ആവശ്യം ക്ലോറോസ് ആണ് ഇതിന്റെ പൗഡർ ആണെങ്കിലും ചേർത്തുകൊടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ മിസ് ചെയ്ത ശേഷം കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ ഇതിൽ മുക്കി വയ്ക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ മുക്കി വെച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ ഇതിലെ കുറെ കരിമ്പിൻപുളികൾ പോയതായി കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.