ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ജീരകവും അതുപോലെതന്നെ ഏലക്കയും മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. അതുപോലെതന്നെ ഒന്നോ രണ്ടോ പാളയംകോടൻ പഴം ചേർത്ത് കൊടുക്കുക. ഒരു ഗ്ലാസ് അരിക്കുള്ള അളവിലാണ് ഇതെല്ലാം തന്നെ ചെയ്യേണ്ടത്.
പച്ചരിയും അതിന്റെ കൂടെ തന്നെ രണ്ട് സ്പൂൺ മട്ടരിയും കൂടി ചേർത്തു കൊടുക്കുക. പിന്നീട് കാൽ ടീസ്പൂൺ ചെറിയ ജീരകം. രണ്ട് ഏലക്കായ ഇതുകൂടാതെ ചെറുപഴം ഒരു ഗ്ലാസ് പച്ചരി രണ്ട് സ്പൂൺ മട്ടരി എന്നിവയാണ്. പിന്നീട് എടുത്തിരിക്കേണ്ടത് പപ്പടമാണ്. ഇത് വെള്ളത്തിൽ അലിയിച്ചെടുക്കുക. ഇത് നേരെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഉണ്ണിയപ്പം സോഡ പൊടി ഉപയോഗിക്കാതെ ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചാൽ മതി.
പിന്നീട് ആവശ്യത്തിന് മധുരത്തിന് ശർക്കര പാനിയും ചേർത്ത് കൊടുക്കുക. ഇത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിവയ്ക്കുക. പിന്നീട് കൊത്തിയരിഞ്ഞ തേങ്ങ നന്നായി വറുത്തെടുക്കുക. നല്ല സോഫ്റ്റ് എണ്ണ കുടിക്കാതെ നല്ല ബോൾ പോലെ പൊങ്ങി വരുന്നതാണ്. ഒരു സോഡ പൊടിയുടെയും ആവശ്യമില്ല.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണിത്. ഒട്ടും എണ്ണ കുടിക്കാതെ അതുപോലെതന്നെ നല്ല ബോൾ പോലെ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല സോഫ്റ്റ് ആക്കി തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.