അമിതമായ തടി ഒരു ഭാരമായി തോന്നുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് തടി കുറച്ചു കൂടി കുറച്ച് നല്ല ഷേപ്പിൽ ഉള്ള ബോഡി ലഭിക്കുക എന്നത്. അതിനുവേണ്ടി പരിശ്രമിക്കാൻ മടിയുള്ളവരാണ് പലരും. പലപ്പോഴും ജിമ്മിന് പോകാൻ സമയം കിട്ടാത്തവരും. കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
വ്യായാമം ചെയ്യാനും ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാനുംപലപ്പോഴും സാധിക്കാറില്ല. വ്യായാമം ചെയ്യുമ്പോൾ അത് എപ്പോഴും നമ്മുടെ ശരീരത്തിന് ഗുണമുള്ള രീതിയിലായിരിക്കണം. പ്രധാനമായും വയറിനു വേണ്ടി ചെയ്യുന്ന എല്ലാ വ്യായാമ രീതികളും നല്ല രീതിയിൽ തന്നെ ശീലിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു കൂടാതെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഭക്ഷണത്തിൽ ഉണ്ടാകുന്ന നിയന്ത്രണം. ഇത്തരത്തിലുള്ള കാര്യത്തിൽ പലപ്പോഴും സാധിക്കാറില്ല. എങ്ങനെ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ഇവിടെ ആവശ്യമുള്ളത് ബേസിൽ സീഡ്സ് ആണ്. സാധാരണയായി മലയാളികൾ കസ്കസ് എന്ന് പറയുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ചുകൊണ്ട് എങ്ങനെ വയറു കുറയ്ക്കാം അതുപോലെതന്നെ തടിയും കുറയ്ക്കാൻ കഴിയുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ സർവത്തിലും ഐസ്ക്രീമിലെ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് എങ്ങനെ തടി കുറയ്ക്കാം എന്നാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് എടുത്തേക്കുക ഇതിലേക്ക് രണ്ട് ടീസ്പൂൺ കസ്കസ് ഇട്ടു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് ഒരു മിനിറ്റ് കഴിയുമ്പോൾ ജെൽ ഫോം ആകുന്നത് കാണാം. ഇത് നന്നായി മിക്സ് ചെയ്ത ശേഷം അടച്ചു വയ്ക്കുക. ഇത് രണ്ടുമൂന്നു മണിക്കൂർ വയ്ക്കുക. ഇത് നല്ലതുപോലെ കുതിർന്നു വരുന്ന ശേഷം പിന്നീട് ഇതിലേക്ക് ആവശ്യം ലെമൻ ജ്യുസ് ആണ്. ഇതു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ ഹണി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിസ് ചെയ്തെടുക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ കഴിക്കുക. ഇത് കഴിക്കുന്നത് വഴി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം പിടിച്ചുനിർത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.