ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ടിപ്പ് ആണ്. നമ്മുടെ റൂമിലും അതുപോലെതന്നെ ബാത്റൂമിലും നല്ല രീതിയിൽ തന്നെ സുഗന്ധം പരത്താനുള്ള എയർ ഫ്രഷ്ണർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പുറത്തു നിന്ന് വാങ്ങുമ്പോൾ വലിയ വിലയാണ് കാണാൻ കഴിയുക. ഇത് ഉപയോഗിച്ച് കഴിഞ്ഞ ഓറഞ്ചിന്റെ തൊലി ഇനി വെറുതെ കളയണ്ട.
ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് ഉപയോഗിച്ച് എങ്ങനെ എയർ ഫ്രഷ്ണർ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ4 ഓറഞ്ചിന്റെ തൊലി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഓറഞ്ച് തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. നമ്മുടെ മുഖത്തിനും അതുപോലെതന്നെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും മുഖക്കുരു കുറയ്ക്കാനും എല്ലാം സഹായിക്കുന്ന ഒന്നാണിത്. സാധാരണ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കറുവപട്ട കൂടി ചേർത്തു കൊടുക്കുക.
പിന്നീട് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇത് നന്നായി തിളപ്പിച്ച് എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നിസ്സാര സമയം മതി നിങ്ങൾക്ക് വീട്ടിൽ തന്നെ എയർ ഫ്രഷ്ണർ തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.