നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വളരെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ബ്ലഡ് വെസ്സൽസ് കണക്റ്റീവ് ടിഷുവിന്റെ ഫങ്ക്ഷന് വേണ്ടി ഇത്തരത്തിലുള്ള വൈറ്റൽ ന്യൂട്രിയൻസ് വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെതന്നെ വളരെ ഇംപോർട്ടന്റ് ആയ ഒരു കാര്യമാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ പല അത്യാവശ്യ ന്യൂട്രിയൻസും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ടോ എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നമ്മുടെ നേർവുകളും ബ്ലഡ് വെസ്സൽസ് കണക്ടിവ് ടിഷ്യു ജോയിന്റ്സ് ബോൺ എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ക് ആരോഗ്യത്തിന് എല്ലാം ഉറപ്പുവരുത്തേണ്ട ചിലവൈറ്റൽ ന്യുത്രിയെന്റ്സ് ഉണ്ട്. എല്ലാവർക്കും അറിയുന്ന പോലെ കാൽസ്യം വൈറ്റമിൻ ഡി ത്രീ എല്ലുകളുടെ പല്ലുകളുടെയും ആവശ്യത്തിനായി എടുക്കേണ്ടത് അത്യാവശ്യമാണ്.
ഇതുകൂടാതെ വൈറ്റമിൻ എ,ഡി വൈറ്റമിൻ ഇ, കെ ചർമ്മത്തിന്റെ ആരോഗ്യത്തിനായി വൈറ്റമിൻ എ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയെടുത്ത് വളരെ അത്യാവശ്യമാണ്. പലപ്പോഴും ഇതിന്റെ സപ്ലിമെന്റ് ടാബ്ലറ്റ് ആയി കഴിക്കാൻ പലപ്പോഴും പലർക്കും മടിയാണ്. ഇത് ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കും. തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൈറ്റമിൻ എ ഏറ്റവും പ്രധാനമായി നമുക്ക് ലഭിക്കുന്ന ചില ഭക്ഷണ സാധനങ്ങളാണ്.
വെജിറ്റബിൾസ് ആയിട്ടുള്ള ബ്രോക്കോളി ചീര എന്ന് വിളിക്കുന്നത്. അതുപോലെതന്നെ നോൺ വെജ് ആയിട്ടുള്ള ബീഫ് ലിവർ മട്ടൻ ലിവർ മുട്ടയുടെ മഞ്ഞക്കരു അതുപോലെതന്നെ മുട്ടയുടെ വെള്ള എന്നിവയും കൂടുതലായി ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും. വൈറ്റമിൻ ബി കോംപ്ലക്സ് എന്നിവയിലും ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.