ഇനി ഹോട്ടലിൽ ഇഡലി അരക്കുമ്പോൾ തന്നെ മാവുപൊന്തി വരും. അതിന് ചെയ്യേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇവ. ഇഡ്ഡലി മാവ് ചില ഹോട്ടലുകളിൽ അരയ്ക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൊങ്ങിവരുന്ന രീതിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ അര ഗ്ലാസ് ഉഴുന്ന് കുതിർത്തു വയ്ക്കുക. മൂന്നര ഗ്ലാസ് അരിയാണ് ഇവിടെ ആവശ്യമുള്ളത്. ഇത് കഴുകിയശേഷം നാലു മണിക്കൂർ കുതിർത്തി വെക്കുക.
അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിലേക്ക് എടുത്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇത് അരക്കേണ്ടത് ഗ്രൈൻഡറിലാണ്. ഹോട്ടലുകളിൽ എല്ലായിടത്തും ഈയൊരു രീതിയാണ് കാണാൻ കഴിയുക. മിക്സിയിൽ അടിക്കുമ്പോൾ ഇത് കാണാൻ കഴിയില്ല. ഗ്രേന്റെറിൽ അരയ്ക്കുമ്പോൾ മാത്രമേ മാവ് നാല് ഇരട്ടി പൊങ്ങി വരുള്ളൂ. ഇതിൽ ആദ്യം തന്നെ ഉഴുന്ന് പിന്നീട് അരിയുമാണ് അരച്ച് എടുക്കേണ്ടത്. ആദ്യം ഉഴുന്ന് അരച്ചെടുക്കുക. അതിനു ശേഷം മാവ് മാറ്റിയ ശേഷം അരി അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല.
വേണമെങ്കിൽ കുറച്ച് ഉലുവ ചേർക്കാവുന്നതാണ്. പിന്നെ ഹോട്ടലിൽ പഴയ ചോറ് ഉണ്ടെങ്കിൽ അതു കൂടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നെ ഹോട്ടലിലെ പഴയ ചോറ് കൂടി ചേർത്തു കൊടുക്കാ. പിന്നെ ഇത് നല്ല രീതിയിൽ കട്ടിക്ക് അരച്ച് കൊടുക്കാവുന്നതാണ്. കൈകൊണ്ട് യോജിപ്പിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നതാണ്. ഉഴുന്ന് നല്ല രീതിയിൽ പൊങ്ങി വരുമ്പോഴാണ് മാവ് ഈ രീതിയിൽ അരയ്ക്കുമ്പോൾ തന്നെ നല്ല ക്വാൻഡിറ്റി ലഭിക്കുന്നത്.
അങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയും മാവ് ലഭിക്കുന്നത് ആണ്. ഒരു നാലു മണിക്കൂർ അല്ലെങ്കിൽ അഞ്ചു മണിക്കൂർ മൂടിവെച്ചാൽ മതിയാകും. പിന്നീട് നാലു മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ നല്ല രീതിയിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. അതുകൊണ്ടു തന്നെ ഇത് അടിയിൽ നിന്ന് എടുത്തുവേണം ഒഴിച്ചുകൊടുക്കാനായി. എല്ലാം മാവും ഒരേ രീതിയിലാണ് പൊങ്ങി വരുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.