ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പിലോപ്പി അതുപോലെതന്നെ കരിമീൻ ചെമ്പലി തുടങ്ങിയ മീനുകൾ എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ സ്പൂൺ ഉപയോഗിച്ച് ചിദംബൽ കളഞ്ഞ് ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കത്രിക ഉപയോഗിച്ച് അതിലെ വാല് കളയുക ഇല്ലെങ്കിൽ കയ്യിൽ മുള്ള് കയറാനുള്ള സാധ്യത കൂടുതലാണ്.
ഈ ഭാഗത്ത് എല്ലാ ഭാഗവും നല്ല വൃത്തിയായി കട്ട് ചെയ്തു കളയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് സ്പൂൺ ഉപയോഗിച്ച് വലിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കത്തി വെച്ച് ചെയ്യുമ്പോൾ ചുറ്റും ചിതമ്പൽ തെറിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് ഉപയോഗിച്ച് ചെയ്താൽ പ്രശ്നങ്ങൾ ഉണ്ടാകില്ല.
വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്. വെറും ഒരു മിനിറ്റ് കൊണ്ട് ഇത് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇത്. മിക്ക വീട്ടമ്മമാർക്കും ഇനി മീൻ ക്ലീൻ ചെയ്യാൻ വളരെ എളുപ്പമായിരിക്കും. അതുപോലെതന്നെ മീനിന്റെ മുകളിലുള്ള കറുത്ത നിറം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.
കുറച്ചു വിനാഗിരി എടുക്കുക. ഒരു സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുത്തശേഷം കുറച്ചു വെള്ളവും ചേർത്ത് 15 മിനിറ്റ് രണ്ടുംകൂടി മിസ് ചെയ്തു വെക്കുക. ഇത് ഉപയോഗിച്ച് തടവിയാൽ തന്നെ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.