വീട്ടിലെ ചില സ്ഥിരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എന്തെല്ലാം ചെയ്തിട്ട് മാറ്റിയെടുക്കാൻ കഴിയാത്ത ചില കാര്യങ്ങൾ. എന്തൊക്കെ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മഴക്കാലത്ത് ഏറ്റവും പ്രയോജനകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലമാക്കുമ്പോൾ ഈച്ച പ്രാണി ശല്യം എന്നിവ കൂടുന്നത് കാണാറുണ്ട്. ഇതുപോലെ ഭക്ഷണത്തിലായാലും പഴങ്ങളിലായാലും ഇതുവലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഈ പ്രാണികളും ഈച്ചകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ. അതുപോലെതന്നെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഈർപ്പം നിന്ന് ഉണ്ടാകാൻ സാധ്യതഉള്ള സ്മെൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങളിൽ മാത്രമല്ല ഷൂകളിലും പെട്ടെന്ന് തന്നെ ഫംഗസ് പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈച്ചയെ ഓടിക്കാനുള്ള ടിപ്പുകൾ ആണ് ഇവിടെ ആദ്യം നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി കോൾഗേറ്റ് ആണ് ഉപയോഗിക്കുന്നത്. കുറച്ച് കോൾഗേറ്റ് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇത്രയും മതിയാകും. അതിനുശേഷം ആവശ്യമുള്ളത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ആണ്. ഇത് ഇട്ടശേഷം പകുതി നാരങ്ങാ ഇട്ട് കൊടുക്കുക.
ഇത് മൂന്നും കൂടി നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തെടുക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത് എവിടെയൊക്കെയാണ് ഈച്ച വരാൻ സാധ്യതയുള്ളത് ആ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.