വീട് ക്ലീൻ ചെയ്യാൻ പലപ്പോഴും മടി കാണിക്കാറുണ്ട് കൂടുതൽ സന്ദർഭങ്ങളിലും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് കാണിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുറ്റത്തു ടൈൽ വിരിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. എന്നാൽ വിരിക്കുമ്പോൾ ഉള്ള ഭംഗി പിന്നീട് ഉണ്ടാകണമെന്നില്ല. പിന്നീട് കഠിനമായ ചെളി പിടിക്കാനും സാധ്യതയുണ്ട്.
എത്ര അഴുക്ക് പിടിച്ച ടൈൽ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇത് വെളുപ്പിച്ച് എടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് വെള്ള ടൈലുകൾ ആണെങ്കിൽ പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പിടിച്ചിരിക്കുന്ന ടൈൽ എങ്ങനെ വെളുപ്പിച്ചെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ഗേറ്റിന്റെ ഭാഗത്ത് സ്ലോപ്പ് ഉണ്ടാകാറുണ്ട്. എന്നാൽ മഴക്കാലമാകുന്ന സമയത്ത് ഈ ഭാഗങ്ങളിൽ തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് പിടിച്ച ടൈലുകൾ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ വീട്ടിലെ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിനായി രണ്ടു കവർ സർഫ് ആണ് എടുക്കേണ്ടത്. അതുപോലെതന്നെ ഹാർപ്പിക്ക് ഇതിലേക്ക് ആവശ്യമാണ്. സോപ്പുപൊടി ഏതു വേണമെങ്കിലും ഇതിലേക്ക് എടുക്കാവുന്നതാണ്. കുറച്ചുകൂടി നല്ലത് സറഫ് എടുക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഇവ മൂന്നും ഉപയോഗിച്ച് ആണ് ഇത് ക്ലീൻ ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.