ജോയിന്റുകളിലെ നീർക്കെട്ട് വളരെ വേഗം മാറ്റാം..!! ഈ ഇല ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി…

നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അതുപോലെ തന്നെ സ്‌ട്രെസ്സ് മാറാനും വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന നാച്ചുറൽ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന നീർക്കെട്ട് കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയും തരിപ്പും അതുപോലെതന്നെ വാദസംബന്ധമായ ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം അതുപോലെതന്നെയാണ് നമുക്കുണ്ടാകുന്ന.

മാനസിക പിരിമുറുക്കം ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ അല്ലെങ്കിൽ നല്ല ശതമാനം കുറയ്ക്കാൻ വഴനയില നല്ല രീതിയിൽ തന്നെ സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിൽ മറ്റും ഇത് മണത്തിന് രുചിക്കും വേണ്ടി ചേർക്കുന്ന ഒന്നാണ്. എന്നാൽ ഔഷധഗുണത്തിന്റെ കാര്യത്തിൽ ഈ ഇല വളരെ മുൻപിൽ തന്നെയാണ്.


ഈ ഇല എങ്ങനെയാണ് നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരമായി മാറുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. വെള്ളം തിളപ്പിച്ച് കുടിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കുടിവെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് രണ്ട് ലീഫ് ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. ഡ്രൈ ലീഫ് ആണ് ആവശ്യമായി വരുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ദിവസവും ഈ വെള്ളം കുടിച്ചാൽ തന്നെ ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. നേരത്തെ പറഞ്ഞ പോലെ ശാരീരികമായ വേദനകൾ മാറ്റിയെടുക്കാൻ ഇത്തരത്തിലുള്ള ഇല എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. ഇത് നന്നായി വെള്ളം തിളപ്പിച്ച് കഴിഞ്ഞാൽ ഒരു ഗ്ലാസിലേക്ക് ഒഴിച്ച് വെക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *