ഇറച്ചി ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അത് എന്തൊരു ചോദ്യമാണ് എന്ന് ചോദിക്കും. അതുകൊണ്ടുതന്നെ ഇറച്ചി കഴിക്കുന്നതിന് മുമ്പ് ഈ ഒരു രീതിയിലാണോ നിങ്ങൾ വേവിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നോൺവെജ് കഴിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. നിങ്ങളിൽ പലരും നോൺ വെജ് വാങ്ങി ഉപയോഗിക്കുന്നവരാണ്.ഫ്രഷ് ആയിട്ടുള്ളതും ഫ്രോസൺ ആയിട്ടുള്ളത് നമ്മൾ വാങ്ങി കഴിക്കാറുണ്ട്.
നമ്മളിൽ എത്രപേർക്ക് ഇത് കൃത്യമായ രീതിയിൽ ക്ലീൻ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വ്യത്യസ്തമായ രണ്ട് രീതിയിൽ നോൺവെജ് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാം നോൺ വെജിന്റെ ഉള്ളിൽ ഒരുപാട് വിഷാംശങ്ങളും അതുപോലെതന്നെ ഒരുപാട് കീടാണുകളും അടങ്ങിയിട്ടുണ്ട്. കൃത്യമായ രീതിയിൽ അല്ല ക്ലീൻ ചെയ്യുന്നത് എങ്കിൽ പലതരത്തിലുള്ള ഹെൽത്ത് ഇഷ്യുകളും ഇതുമൂലം ഉണ്ടാകാറുണ്ട്.
ചിക്കൻ ബീഫ് ആയാലും മട്ടൻ ആയാലും ഈ ഒരു രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ക്ലീൻ ചെയ്ത് എടുക്കുന്നത്. ആദ്യം തന്നെ ഇത് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കും എന്നാണ് ഇവിടെ പറയുന്നത്. ഇതുപോലെ കുറച്ച് വെള്ളമെടുത്ത് ഒന്ന് കഴുകിയെടുക്കുക. ഇതിലുള്ള ബ്ലഡ് അംശം കുറച്ചു പോകാനാണ് ഈ ഒരു രീതിയിൽ കഴുകിയെടുക്കുന്നത്. അതിനുശേഷം ആണ് ഡീപ് ആയി ക്ലീൻ ചെയ്ത് എടുക്കുന്നത്. രണ്ട് രീതിയിലാണ് നോൺവെജ് ക്ലീൻ ചെയ്യുന്നത് കാണിക്കുന്നത്.
ആദ്യത്തെ എങ്ങനെ ക്ലീൻ ചെയ്യാമെന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് വിനാഗിരിയാണ്. രണ്ടു മുടി വിനാഗിരി എടുക്കുക. ഇത് എടുത്തശേഷം ചിക്കനിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് പിന്നീട് 10 15 മിനിറ്റ് സമയത്തേക്ക് ഇതിൽ നോൺ വെജ് മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയുന്നത് വഴി നോൺ വേജിൽ ബ്ലഡ് അംശം വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇതിനുള്ള കീടാണുക്കൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.