ഒട്ടുമിക്ക വീടുകളിലും ഉറപ്പായും കാണുന്ന രണ്ട് ചെടികളാണ് പച്ചമുളക് അതുപോലെതന്നെ കറിവേപ്പില തുടങ്ങിയവ. എന്നാൽ ഇത് നല്ല ആരോഗ്യത്തോടെ വളരണമെന്നില്ല. എന്നാൽ പച്ചമുളക് ചെടി യാതൊരു കേടുപാടു ഇല്ലാതെ പെട്ടെന്ന് ധാരാളം പച്ചമുളകും ഉണ്ടാവാൻ ചെയ്യാണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചമുളക് ഉണ്ടാകുന്ന പ്രശ്നമാണ് വെള്ളീച്ച ശല്യം അതുപോലെ തന്നെ ഇല കുരുടിപ്പ്. പിന്നെ പൂവ് കൊഴിഞ്ഞു പോവുക തുടങ്ങിയ പ്രശ്നങ്ങൾ.
ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള പുളിച്ച കഞ്ഞി വെള്ളം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ എല്ലാ കീടബാധയും കളയാം അതുപോലെ ഇത് ശക്തിയായി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വരുന്നത്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുളക് ചെടി എങ്ങനെ കൃഷി ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.
അത്ര അധികം വളർന്നിട്ടില്ല. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു സൂത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പൊളിച്ച കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാവുന്നതാണ്. നാലോ അഞ്ചോ ദിവസം പൊളിച്ച കഞ്ഞിവെള്ളമാണ് അതിനായി ആവശ്യമുള്ളത്. അഞ്ച് ദിവസമെങ്കിലും കഞ്ഞിവെള്ളം എടുത്തു മാറ്റി വയ്ക്കേണ്ടതാണ്. പിന്നീട് അത് ഡൈലൂട് ചെയ്ത ശേഷമാണ് ഇതിന് ഒളിച്ചു കൊടുക്കേണ്ടത്. മുളക് എല്ലാം സാധാരണ കണ്ടുവരുന്നതാണ്. ഈ കഞ്ഞിവെള്ളത്തിൽ നിന്ന് ഒരു കപ്പ് കഞ്ഞിവെള്ളം എടുക്കുക.
ഇതിലേക്ക് നാല് കപ്പ് പച്ചവെള്ളം എടുത്ത് വയ്ക്കുക. ഇതിലേക്ക് ഒരു കപ്പ് കഞ്ഞിവെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ഇത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ തയ്യാറാക്കിയ കഞ്ഞിവെള്ളം ഇതിന്റെ മുകളിലേക്ക് നന്നായി ഒഴിച്ചു കൊടുക്കുക. ഇത് ഇടയ്ക്കിടെ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മുളകിലേ കീട ബാധ മാറ്റിയെടുക്കാനും വെള്ളീച്ച ശല്യ മാറ്റി എടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.