വളരെ എളുപ്പത്തിൽ ഈസ്റ്റ് എങ്ങനെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈസ്റ്റ് വീട്ടിൽ ആവശ്യമുള്ള ഒന്നാണ്. പല പലഹാരങ്ങൾ ഉണ്ടാക്കാനും ഈസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ നാട്ടിൻപുറങ്ങളിൽ ഒക്കെ നല്ല ഫ്രഷ് ഈസ്റ്റ് ലഭിക്കണമെന്നില്ല. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നല്ല ഫ്രഷ് ഈസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നാട്ടിൻപുറങ്ങളിൽ ഈസ്റ്റ് സാധാരണ ലഭിക്കണമെന്നില്ല. ഇപ്പോഴും ഫ്രഷ് ആയിട്ടുള്ള ഈസ്റ്റ് ആണ് മാവ് പൊങ്ങാൻ നല്ലത്. അതിനെ എന്തെല്ലാമാണ് ആവശ്യമുള്ളത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചൂടുവെള്ളമാണ് ഇതിന് ആവശ്യമുള്ളത്. അര ഗ്ലാസ് ഇളം ചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് 2 സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ തേനും ഇതിലേക്ക് ചേർത്ത് കൊടുക്കുക. രണ്ടും കൂടി ചേർത്ത് പഞ്ചസാര നല്ല രീതിയിൽ അലിയിച്ചെടുക്കുക.
പിന്നീട് ആവശ്യമുള്ളത് നാല് ടേബിൾ സ്പൂൺ മൈദ പൊടിയാണ്. നാട്ടിൻപുറങ്ങളിലെ ഫ്രഷ് ഈസ്റ്റ് ലഭിക്കണമെന്നില്ല. പഴയ ഈസ്റ്റ് ഉപയോഗിച്ചാൽ മാവ് പൊങ്ങി വരണമെന്നില്ല. ഈ ഒരു ഈസ്റ്റ് തയ്യാറാക്കിയാൽ നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കാൻ സാധിക്കുന്നതാണ്. മൈദ പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. പിന്നീട് കലക്കി വച്ചിരിക്കുന്ന വെള്ളം.
ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ ഇളക്കിയ ശേഷം ഇത് 24 മണിക്കൂർ സമയം മൂടി വയ്ക്കുക. നാട്ടിലെ കാലാവസ്ഥ ആണെങ്കിൽ 20 മണിക്കൂർ വേണ്ടിവരും. തണുപ്പുള്ള സമയങ്ങളിൽ കൂടുതൽ സമയം വേണ്ടിവരും. ഈ മാവ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചൂടുള്ള ഭാഗങ്ങളിൽ വയ്ക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഈസ്റ്റ് നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.