വയറ്റിലേ ഗ്യാസ് ഇനി വളരെ വേഗം മാറ്റിയെടുക്കാം… പുളിച്ചു തികട്ടൽ ഏമ്പക്കം കാരണം ഇതായിരുന്നോ…| Gas in the stomach | Constipation

ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്ത് ഉണ്ടാകുന്ന ഗ്യാസ് പ്രശ്നങ്ങൾ അസിഡിറ്റി ചൂടു തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത് പ്രശ്നങ്ങൾ അതുപോലെതന്നെ പുളിച്ചു തികട്ടൽ വയറുവേദന അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന മറ്റെല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

തികച്ചും നാച്ചുറലായ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതുപോലെ നമ്മുടെ വീട്ടിലെ എപ്പോഴും ലഭ്യമായ ചില വസ്തുക്കളാണ് ഇതിനായി ആവശ്യമുള്ളത്. ആദ്യം തന്നെ ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിന് ഒരു ടേബിൾ സ്പൂൺ മല്ലിയാണ് ആവശ്യമുള്ളത്. നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്.

https://youtu.be/d2V-cXqH9lM

ചൂടുകാലത്ത് മല്ലി ഇട്ട ഭക്ഷണങ്ങളും കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ മറ്റ് അസുഖങ്ങൾ പെട്ടെന്ന് ഉണ്ടാവില്ല. ചൂട് കൂടുമ്പോൾ ഒരുപാട് പ്രശ്നങ്ങളിൽ സൈഡ് എഫക്ട് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നെ ഇതിലേക്ക് അര ടീസ്പൂൺ പെരുംജീരകമാണ് ആവശ്യമുള്ളത്. ശരീരത്തിലെ ദഹനം നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വായനാറ്റം.

വയറുവേദന പ്രശ്നങ്ങൾ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകമാണ് ആവശ്യം ഉള്ളത്. നല്ലജീരകം അതു പോലെ തന്നെ ദഹനം നല്ല രീതിയിൽ നടക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളുംമാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *