വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാരെയാണ് ഇത് കൂടുതലായി സഹായിക്കുന്നത്. വീട്ടമ്മമാരുടെ ജോലി പകുതിയായി കുറയ്ക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഒട്ടു മിക്ക വീടുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് മാറാല ശല്യം. എന്തെല്ലാം ചെയ്താലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഇത് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീടുകളിൽ കാണുന്ന ചുമരുകളിൽ മുക്കിലും മൂലയിലും ഉണ്ടാകുന്ന ചിലന്തിവല മാറാല എട്ടുകാലി തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. പിന്നീട് ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് സോഡാ പൊടി ഇട്ടുകൊടുക്കുക. കുറച്ച് ഇട്ടുകൊടുത്താൽ മതിയാകും.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. എട്ടുകാലിയും ചിലന്തിയും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാം. ഇത് കലക്കി വയ്ക്കുക. പിന്നീട് ഇത് ക്ലീനാക്കി എടുക്കുക. മാറാല കോൽ ഉപയോഗിച്ച് ഇടക്ക് ക്ലീനാക്കി കൊടുക്കുക. ഇത്തരത്തിൽ മാറാലകോൽ ഉപയോഗിച്ച് എട്ടുകാലി അല്ലെങ്കിൽ എന്തെങ്കിലും സംഭവങ്ങൾ കാണുകയാണെങ്കിൽ.
നേരത്തെ തയ്യാറാക്കിയ ലിക്വിഡ് വെറുതെ സ്പ്രേ ചെയ്തു കൊടുക്കുക. ഇത് ഏതു ഭാഗത്താണ് ഉള്ളത് ആ ഭാഗത്ത് സ്പ്രേ ചെയ്തുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന സമയത്ത് തന്നെ എട്ടുകാലി നശിച്ചു പോകുന്നതാണ്. ഇങ്ങനെ എല്ലാ ഭാഗത്തും ചെയ്യുന്നതു വഴി. വീട്ടിലെ എട്ടുകാലി ശല്യം പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സോഡാപ്പൊടി ഇല്ലാത്തവർക്ക് പുൽതൈലം വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം ഈ രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.