നിങ്ങളുടെ വീടുകളിൽ ചിലപ്പോൾ നിങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ടൈലുകളിൽ ഉണ്ടാകുന്ന കഠിനമായ കറ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കഠിനമായ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നമ്മുടെ മുറ്റത്ത് വിരിക്കുന്ന ടൈലുകളിൽ കഠിനമായ കറ പിടിക്കുകയും പൂപ്പൽ പിടിക്കുകയും ചെയ്യാറുണ്ട്. ഇത് പലപ്പോഴും വഴക്കിൽ ഉണ്ടാക്കാനും കാരണമാകാം. ഇത്തരത്തിൽ എത്ര കഠിനമായ ടൈല് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ഇതുപോലുള്ള വെള്ള ടൈലുകൾ പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കാറുണ്ട്. വൈറ്റ് ടൈൽ ആണെങ്കിൽ പറയുകയും വേണ്ട. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് രണ്ട് കവർ ₹10യുടെ സർഫ് ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഹാർപിക് ആണ്. പിന്നീട് അതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡയാണ്. ഈ മൂന്ന് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുമൂലം ഇട്ടുകൊടുത്ത് ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ്.
ചെയ്തെടുക്കുക. ഇത് മൂന്നും കൂടി ഇട്ടാൽ തന്നെ നല്ല രീതിയിൽ പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇത് നന്നായി ചെയ്ത ശേഷം ടൈലിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈ ടൈലിന്റെ ഇടവിലെല്ലാം നല്ല രീതിയിൽ തന്നെ അഴുക്ക് മണ്ണ് ഉണ്ടാകാറുണ്ട്. ഇത് ഒരു ഈർക്കിളി ചൂല് ഉപയോഗിച്ച് എല്ലാം കളഞ്ഞശേഷം വേണം ഈ സൊലൂഷന് അപ്ലൈ ചെയ്യാൻ. പിന്നീട് ഇത് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തു കൊടുക്കുക. പിന്നീട് 15 മിനിറ്റ് സമയം റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ ചെയ്താൽ ടൈലിലുള്ള അഴുക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.