ഈ പഴം അറിയുന്നവർ പേര് പറയില്ലേ..!! ഈ പഴത്തിൽ ഇത്രയേറെ ഗുണങ്ങളോ… അറിയാതെ പോയാൽ നഷ്ടം…| Benefits Of Sapota

എല്ലാവർക്കും വളരെ ഉപകാരപ്രദമാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ പഴങ്ങൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇന്ന് നമ്മുടെ വീട്ടുമുറ്റത്ത് അല്ലെങ്കിൽ പരിസരത്ത് കാണാവുന്ന ഒരു പഴത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സപ്പോട്ട അഥവാ ചിക്കു ഇതിന്റെ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ചിക്കു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പഴമാണ് സപ്പോട്ട. ഉഷ്ണ മേഖലയിൽ കാണപ്പെടുന്ന നിത്യഹരിതമരമായ സപ്പോട്ടയുടെ പഴം. വളരെ പോഷകസമ്പുഷ്ടമാണ്. മാങ്ങാ ചക്ക വാഴപ്പഴം എന്നിവ പോലെ തന്നെ നാടൻ പഴമാണ്. ഇത് പോഷകസമ്പുഷ്ടവും ഊർജ്ജതായകവുമാണ്. വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്റെ ഉൾഭാഗം. ഇത് അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽക്കുന്ന ഒന്നാണ്.

വൈറ്റമിനുകൾ ധാതുക്കൾ ടാനിൻ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട. മിൽക്ക് ഷേക്കുകളിൽ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്. ശരീരത്തിന് ഊർജ്ജം നൽക്കുന്ന ഗ്ലൂക്കോസ് അംശം കൂടുതലായി അടങ്ങിയ പഴം കൂടിയാണ് ഇത്. കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജം ആവശ്യമുള്ളതിനാൽ ഇവർ കൂടുതൽ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.

അണുബാധയും നീക്കങ്ങളും തടയാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുന്നതു വഴി ആമാശയത്തിലെയും അന്ന നാളത്തിലെയും ചെറുകുടലിലെ വീക്കങ്ങളും അസ്വസ്ഥതകളും മാറ്റിയെടുക്കാൻ സപ്പോട്ട വളരെയേറെ സഹായിക്കുന്നു. ചില കാൻസർ തടയാനുള്ള കഴിവും സപ്പോട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *