ചെമ്പരത്തി കേൾക്കുമ്പോൾ പലപ്പോഴും പുച്ഛം ആയിരിക്കും തോന്നുക. അധികം ആകർഷണം ഒന്നുമില്ലാത്ത പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇത് വീട്ടുമുറ്റത്ത് വളർത്തുന്നവർ വളരെ കുറവാണ്. ഇന്നത്തെ കാലത്ത് ചെമ്പരത്തി വെട്ടി കളയുന്ന വരാണ് കൂടുതൽ പേരും. എന്നാൽ ഈ ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടുതലും സ്ത്രീകൾക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഇത്. തലമുടിയിൽ ഉപയോഗിക്കാവുന്ന ഒരു ഹെയർ കണ്ടീഷണർ ആയി ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്.
ഇലയും പൂവിന്റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കഡിഷ്ണറായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മുടിക്ക് നിറം കൂടുതൽ ലഭിക്കാനും താരൻ കുറയ്ക്കാനും ഷാമ്പു കൊണ്ട് കഴുകിയശേഷം ഇത് ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്ന ഒന്നു കൂടിയാണ്. വൃക്ക തകരാർ ഉള്ളവരിൽ മൂത്രത്തിന്റെ ഉൽപാദനം സുഗമമാക്കാനും പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ വളരെ നല്ലതാണ്.
മാനസിക സമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തി ചായ വളരെ നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഉള്ള ഘടകങ്ങളും ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളിൽ ചെമ്പരത്തിയുടെ നീര് സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ്.
റേഡിയേഷൻ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചർമ്മത്തിലുള്ള ചുളിവുകളും മറ്റു പലതരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാനും ചെമ്പരത്തി ഉപയോഗിച്ചിരുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാനും ഇതിന്റെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കുന്ന ഒന്നാണ്. മുറിവുകൾ ഉണക്കാനും ചെമ്പരത്തി എണ്ണവളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.