എല്ലാവർക്കും വീട്ടിൽ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ഒരുവിധം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ എല്ലാവർക്കും അറിയണമെന്നില്ല. ചിലപ്പോൾ എല്ലാം പലർക്കും ചില കാര്യങ്ങൾ വലിയ അസ്വസ്ഥതയായി തോന്നാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാം. നിങ്ങളുടെ കയ്യിൽ ഒരു മാസ്ക്ക് ഉണ്ടെങ്കിൽ ബാത്റൂമിൽ ഉണ്ടാകുന്ന സ്മെല്ല് അതുപോലെതന്നെ കിച്ചണിൽ ഉണ്ടാകുന്ന.
സ്മെല്ല് എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് മാറ്റിയെടുക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. പലപ്പോഴും വീട്ടിലുള്ളവർക്ക് ഇത് ഒരു പ്രശ്നമായി തോന്നാറില്ല. പുറത്തുനിന്ന് ഗെസ്റ്റ് വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുള്ളത്.
ഇത് പലപ്പോഴും നാണക്കേട് ഉണ്ടാക്കാറുണ്ട്. ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു മാസ്ക് എടുത്ത ശേഷം മുറിച്ചെടുത്ത് ശേഷം കുറെ ലെയറുകളാണ് ഇതിൽ കാണാൻ കഴിയുന്നത്. പിന്നീട് ആവശ്യമുള്ളത് ചന്ദനതിരിയാണ്. ഇതിലെ മരുന്ന് വേർതിരിച്ചെടുക്കുക. പിന്നീട് ഇതിന്റെ കൂടെ കുറച്ച് കർപ്പൂരം കൂടി പൊട്ടിച്ചു ചേർത്തു മിക്സ് ചെയ്തെടുക്കുക.
ഇത് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതെല്ലാം കൂടി മാസ്കിന്റെ അകത്തേക്ക് ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന എയർ ഫ്രഷ്നെർ ആണ് ഇത്. കുറഞ്ഞ ചിലവിൽ തന്നെ ഇത് തയ്യാറാക്കാം. ഈ മാസ്ക്ക് ബാത്റൂമിൽ കെട്ടിയിട്ടൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.