പണ്ടുകാലം മുതലേ എല്ലാവരും ഉപയോഗിച്ചു വരുന്ന ഒന്നാണ് ചക്കക്കുരു ഉപ്പേരി. വ്യത്യസ്തമായ നാല്രീതിയിൽ ചക്കക്കുരു എങ്ങനെ സ്റ്റോർ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ നിന്ന് വരുന്ന ടൈമില് ഒരു ചക്ക കൊണ്ടു വരികയാണെങ്കിൽ അതിനുള്ള ചക്കക്കുരു ഈ രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. ഒരു വർഷം വരെ ഒരു കേടും കൂടാതെ ഈ ചക്കക്കുരു ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ഇങ്ങനെ സ്റ്റോർ ചെയ്യുന്ന ചക്കക്കുരു ഉപയോഗിച്ച് ഏത് വിഭവവും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന്റെ രുചിക്ക് യാതൊരു വ്യത്യാസവും ഉണ്ടാവില്ല. ചക്കക്കുരു മാങ്ങയും ഉപയോഗിച്ചുള്ള ആ കറി അതുപോലെതന്നെ അവിയലിനു വേണ്ടി ഈയൊരു ചക്കക്കുരു ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ചക്കക്കുരു പ്രഥമൻ ചക്കക്കുരു ഉപയോഗിച്ച് കട്ട് ലൈറ്റ് എല്ലാം ഈ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് വ്യത്യസ്തമായ രീതിയിൽ ചക്കക്കുരു ഒരു വർഷം വരെ കേടുകൂടാതെ.
സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ചക്കക്കുരു കട്ട് ചെയ്ത് എടുക്കുന്ന സമയത്ത് ചെറിയ വെള്ളം നനവ് ഉണ്ടാകുമല്ലോ ഇത് ഉണക്കിയെടുക്കുകയാണ് വേണ്ടത്. ഒന്നോ രണ്ടോ ദിവസം വീടിനുള്ളിൽ ന്യൂസ് പേപ്പറിലേക്ക് ശേഷം ഫാനിന്റെ കീഴിലിട്ട ശേഷം ഉണക്കി എടുക്കാവുന്നതാണ്. എപ്പോഴും ചക്കക്കുരു ഉണക്കിയെടുത്ത ശേഷം മാത്രമേ സ്റ്റോർ ചെയ്യാവൂ. ഇല്ലെങ്കിൽ ചക്കക്കുരു പൂപ്പൽ വന്ന് പെട്ടെന്ന് തന്നെ ചീത്ത ആയി പോകുന്നതാണ്.
ആദ്യത്തെ രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്യാം എന്ന് നോക്കാം. അതിനായി മുറിഞ്ഞ ചക്കകുരു മാറ്റിയെടുക്കുക. കേടുവന്നതും മുറിഞ്ഞതുമായ ചക്കക്കുരു മാറ്റിയെടുക്കുക. ഇനി ഇതുപോലുള്ള പൊളിതീൻ കവറിലേക്ക് നല്ല ചക്കക്കുരു ഇട്ട് കൊടുക്കാം. ഇത് പിന്നീട് ചെറിയ രീതിയിൽ കിഴി കെട്ടി എടുക്കുകയാണ് വേണ്ടത്. എല്ലാ ചക്കക്കുരുവും ഒരുമിച്ച് അല്ല കീഴി കെട്ടി എടുക്കേണ്ടത്. എല്ലാം കുറേശ്ശെ കുറേശ്ശെയായി ചെറിയ കിഴികൾ കെട്ടി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.