ബ്രഷ് ഉപയോഗിക്കാതെ ഉരക്കാതെ ക്ലോസറ്റ് ടൈൽസ് ക്ലീൻ ചെയ്തു പുതുപുത്തൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി ബ്രഷ് ഇല്ലാതെ തന്നെ ക്ലോസറ്റ് ക്ലീൻ ആക്കി എടുക്കാം. ആർക്കും തന്നെ ചെയ്യാൻ ഇഷ്ടമില്ലാത്ത ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ബാത്റൂം ക്ലീനിങ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.
പ്രത്യേകിച്ച് ബാത്റൂം ക്ലോസെറ്റ് വാൾ ടൈല്‍ ഫ്ലോർ ടൈൽ എല്ലാം നമുക്ക് ക്ലീൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അത്തരക്കാർക്ക് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. എത്ര അഴുക്ക് പിടിച്ച ഫ്ലോർ ടൈൽ ആണെങ്കിലും വോൾ ടൈൽ ആണെങ്കിലും ക്ലോസെറ്റ് ആണെങ്കിലും ഇത് നിമിഷം നേരം കൊണ്ട് തന്നെ ഇനി ക്ളീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
ബ്രഷ് അതുപോലെതന്നെ കൈ ഉപയോഗിച്ച് കുറച്ചു കഴിഞ്ഞ് ചെയ്യേണ്ട ഒന്നല്ല ഇത്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കേണ്ട ഒന്നാണ് ഇത്. എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിനായി ആവശ്യമുള്ളത് ടിഷ്യൂ പേപ്പർ ആണ്. ടിഷ്യൂ പേപ്പർ ചെറിയ പീസുകൾ ആയി ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. ടിഷ്യു പേപ്പർ തന്നെയാണ് ആവശ്യമുള്ളത് ന്യൂസ് പേപ്പർ എടുക്കരുത്. ഇത് ബ്ലോക്ക് ആവാൻ കാരണമാകും. ഈയൊരു രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ ക്ലോസറ്റിലെ ബ്ലോക്ക് വരെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഈയൊരു രീതിയിൽ എത്ര കറ പിടിച്ച ക്ലോസെറ്റ് ആണെങ്കിലും വളരെ എളുപ്പത്തിൽ നിമിഷനേരം കൊണ്ട് ബ്രഷ് പോലും ഉപയോഗിക്കാതെ നല്ലപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ ക്ലോറിനും കൂടി ആവശ്യമാണ്. ടിഷ്യൂ പേപ്പർ ഇട്ടുകൊടുത്തതിന് മുകളില്‍ ക്ലോറിൻ ഒഴിച്ചു കൊടുക്കുക. ബ്രഷ് ഉപയോഗിക്കാതെ തന്നെ സൈഡിലുള്ള അഴുക്ക് നല്ലപോലെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.