ഇന്ന് ഇവിടെ വളരെ വ്യത്യസ്തമായ ഒരു ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഓട്ട് പാത്രങ്ങൾ അതുപോലെതന്നെ കോപ്പർ എല്ലാം തന്നെ വളരെ എളുപ്പത്തിൽ നിമിഷ നേരം കൊണ്ട് ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ബേക്കിംഗ് സോഡായോ പുളിയോ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.
വളരെ എളുപ്പത്തിൽ തന്നെ ഈ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. എത്ര കരിപിടിച്ച പാത്രങ്ങൾ ആണെങ്കിലും പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലും പൂജയ്ക്ക് ഉപയോഗിക്കുന്ന തട്ടും വിളക്കും എല്ലാം തന്നെ വളരെ എളുപ്പത്തിൽ എനിക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ പെട്ടെന്ന് ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇവിടെ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്ന് മാത്രമല്ല. വൃത്തിയാക്കിയ പാത്രങ്ങൾ ഒരാഴ്ച വരെ എങ്ങനെ എങ്ങനെ ആ തിളക്കത്തോടെ കൂടി മൈൻഡ് ചെയ്യാമെന്ന് ഇവിടെ പറയുന്നുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കുക. കല്ലുപ്പാണ് ഇതിലേക്ക് പ്രധാനമായും ആവശ്യമുണ്ട്. പിന്നീട് ഇതിലേക്ക് കുറച്ച് സിന്തറ്റിക് വിനാഗിരി ചേർത്തു കൊടുക്കുക. ഇത് രണ്ട് ടേബിൾസ്പൂണോളം ചേർത്തു കൊടുത്തിട്ടുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഡിഷ് വാഷ് ആണ്. ഏത് ഡിഷ്വാഷാണ് നിങ്ങൾ ഉപയോഗിക്കുന്നത് ആ ഒരു ഡിഷ് വാഷ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ സാധിക്കുന്നതാണ്.
സാധാരണ രീതിയിൽ പുളി ഉപയോഗിച്ച് വോട്ടുപാത്രങ്ങൾ വൃത്തിയാക്കണമെന്നില്ല. പുളി ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ നമ്മുടെ ഓട്ടുപാത്രത്തിലെ പാട് വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ ഒരു രീതിയിൽ വൃത്തിയാക്കുമ്പോൾ പാത്രത്തിലെ പാടൊന്നും വരികയില്ല. പിന്നീട് ഇതിലേക്ക് തയ്യാറാക്കിയ മിശ്രിതം ഓട്ടു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഒഴിച്ചുകൊടുത്ത സമയം കൊണ്ട് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു സൊലൂഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വോട്ട് പാത്രങ്ങൾ നല്ല പോലെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.