വസ്ത്രങ്ങളിലെ മഷി കഠിനമായ കറ ആയി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പേര് ആവശ്യപ്പെടുന്ന ഒരുപാട് പേരുടെ സംശയമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന മഷിയുടെ കറ എങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാം എന്നാണ് പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എത്ര പഴകിയ മഷി കറയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മഷിത്തറ നല്ലതുപോലെ ഉണങ്ങി പിടിച്ച ഒന്നാണ്. ഇത്തരത്തിൽ എത്ര ഉണങ്ങിയ മഷി ക്കറയും ഇനി ഒരു എളുപ്പത്തിൽ ക്ലീൻ ചെയ്യാം. എത്ര ക്ലീൻ ചെയ്ത് എടുത്താലും ഇത് പോകില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം ഷർട്ടിന്റെ പോക്കറ്റ് സൈഡിലും ഉണ്ടാകുന്ന.
ഇത്തരത്തിലുള്ള മഷിക്കറ എങ്ങനെ മാറ്റാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിമിഷനേം കൊണ്ട് തന്നെ ഇത്തരത്തിലുള്ള മഷികറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഏതു ബോഡി സ്പ്രേ വേണമെങ്കിലും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഷി ക്കറ ഉള്ള ഭാഗത്ത് ഈ സ്പ്രേ ചെയ്തു.
കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മഷി കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ഒട്ടും ബുദ്ധിമുട്ടാതെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇത്. ഈയൊരു രീതിയിൽ ക്ലീൻ ചെയ്യുകയാണ് എങ്കിൽ ആ ഭാഗത്തും മഷി കറ പറ്റിയത് പോലും അറിയാൻ സാധിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.