വെളിച്ചെണ്ണ പലപ്പോഴും കാറിപ്പോകാറുണ്ട്. കാറിപ്പോയ വെളിച്ചെണ്ണ പിന്നീട് ഭക്ഷണ വസ്തുക്കളിലേക്ക് ഉപയോഗിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നാളികേരം ഉണങ്ങിയ ശേഷം മില്ലിലെ കൊണ്ടുപോയി ആട്ടി കൊണ്ടുവന്നാൽ അത് കുറേക്കാലം കേടു വരാതിരിക്കാൻ എന്ത് ചെയ്യണം. എന്നാൽ എന്തെങ്കിലും കാരണവശാൽ കേടുവന്നാൽ എന്ത് ചെയ്യാൻ കഴിയും.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ കാറിയെ വെളിച്ചെണ്ണ ശരിയാക്കി എടുക്കാം. അതിനായി രണ്ടു തേങ്ങ ശരിയാക്കി വെച്ചിട്ടുണ്ട്. പിന്നീട് നാളികേരം ചിരകി വെച്ചത് മിക്സിയിലിട്ട ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒറ്റ അടി അടിച്ചെടുക്കുക. ഇത് രണ്ടുമൂന്ന് പ്രാവശ്യമായി അടിച്ചെടുക്കാവുന്നതാണ്. ഈ നാളികേരം നന്നായി പിഴിഞ്ഞെടുക്കുക. ഒന്നാം പാല് മാത്രമാണ് ഇതിലേക്ക് ആവശ്യമുള്ളത്.
പിന്നീട് ഒരു ചീനച്ചട്ടി എടുത്ത ശേഷം അതിലേക്ക് കാറിയെ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന നാളികേരപാൽ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്ത് വെള്ളം വറ്റുന്നവരെ വെയിറ്റ് ചെയ്യുക. കാറ മണം പോകാൻ ചെയ്യേണ്ട രീതിയാണ് ഇത്. ഇങ്ങനെ ചെയ്താൽ കാറ മണം മാറിക്കിട്ടുന്നതാണ്. വെളിച്ചെണ്ണയിൽ കാറ മണം വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം. 10 ലിറ്റർ കാനിൽ ആണ് കൊപ്ര ആട്ടിയത് എങ്കിൽ അതിലെ തെളി ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക.
പിന്നീട് അടിയിലെ മട്ട് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. പിന്നീട് പരന്ന പാത്രത്തിൽ ഒഴിച്ച് വെച്ച് വെളിച്ചെണ്ണ രണ്ടുമൂന്നുദിവസം നല്ല വെയിലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്താൽ വെളിച്ചെണ്ണയിലെ വെള്ളത്തിന്റെ അംശം പോയി കിട്ടുന്നതാണ്. എനിക്ക് കാറമണം വരാതിരിക്കാൻ കല്ലുപ്പോ കരയാബൂ ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.