വെളിച്ചെണ്ണ കാറി പോയോ… ഇനി വിഷമിക്കേണ്ട..!! കാറിയാലും ശുദ്ധമാക്കാം… കിടിലൻ ടിപ്പ്..
വെളിച്ചെണ്ണ പലപ്പോഴും കാറിപ്പോകാറുണ്ട്. കാറിപ്പോയ വെളിച്ചെണ്ണ പിന്നീട് ഭക്ഷണ വസ്തുക്കളിലേക്ക് ഉപയോഗിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നാളികേരം ഉണങ്ങിയ …