എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും വീട്ടിൽ വീട്ടമ്മമാർക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഉപകാരപ്രദമാകുന്ന നല്ല കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും അറിയാം കിച്ചണിൽ ഡൈനിംഗ് ടേബിൾ ബാത്റൂം ഇവിടെയെല്ലാം ചില സമയങ്ങളിൽ ഒരു ബേർഡ് സ്മെല്ലെ ഉണ്ടാകാറുണ്ട്.
കിച്ചണിലെ ഇറച്ചിയും മീനും കുക്ക് ചെയ്യുകയും അതുപോലെതന്നെ മേശയിലെ പാല് അല്ലെങ്കിൽ പാല് ചായ വീഴുമ്പോൾ ആണ് ഇത്തരത്തിലുള്ള മണം ഉണ്ടാവുക. ഇത്തരത്തിലുള്ള സ്മെല്ല് സ്ഥിരമാകാനും സാധ്യതയുണ്ട്. ഇത് എങ്ങനെ തുടച്ചാലും പൂർണമായി ഇത്തരത്തിലുള്ള മണം പോകാൻ ബുദ്ധിമുട്ടാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ടോയ്ലെറ്റുകളിലും ചില സമയങ്ങളിൽ ഇത്തരത്തിൽ ബേർഡ് സ്മെല്ലെ ഉണ്ടാകാറുണ്ട്.
കൂടുതലും ഗസ്റ്റ് വരുന്ന സമയങ്ങളിൽ അവർക്ക് ആയിരിക്കും ഇത്തരത്തിലുള്ള മണം കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുക. ഇത് നമുക്ക് ചമ്മൽ ഉണ്ടാക്കാനും കാരണമാകും. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കി വീട് എപ്പോഴും നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സുഗന്ധത്തോടുകൂടി തന്നെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ചെറുനാരങ്ങ തൊലിയാണ് ആവശ്യമുള്ളത്. എല്ലാം നാരങ്ങ പിഴിഞ്ഞ ശേഷം തൊലി വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. ഇനി ഈ തൊലി ഉപയോഗിച്ച് ബാത്റൂമിലെ ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതു കൂടാതെ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.