നമ്മളെല്ലാവരും സർവ്വത്ത് കുടിക്കുമ്പോൾ കൂടെ കാണാറുള്ളത് അതുപോലെതന്നെ കൗതുകം ഉണ്ടാക്കുന്ന ഒന്നാണ് കസ്കസ്. കസ്കസ് ചോദിച്ചു വാങ്ങുന്ന ശീലവും നമ്മളിൽ പലർക്കും ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുളസിയുടെ വിത്ത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. രാമതുളസി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന്റെ വിത്തിന്റെ ഉള്ളിൽനിന്ന് പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാവുന്നതാണ്.
നമ്മളിൽ പലരും കേട്ടുകാണും തുളസിയിൽ നിന്നാണ് കസ്കസ് തയ്യാറാക്കുന്നത് എന്ന കാര്യം. എന്നാൽ പലർക്കും ഇത് ട്രൈ ചെയ്തു നോക്കിയെങ്കിലും ഇത് എങ്ങനെ തയ്യാറാക്കാം എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടില്ല. തുളസി ഏതാണെന്ന് വ്യക്തമായി മനസ്സിലാക്കാതെ മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സാധാരണ കൃഷ്ണ തുളസി ഉപയോഗിച്ചാണ് ഇത് ചെയ്യാറ്. അതിന്റെ വിത്ത് ഉപയോഗിച്ചാൽ ഇത് തയ്യാറാക്കാൻ സാധിക്കണമെന്നില്ല.
രാമതുളസിയുടെ ഉള്ളിൽ നിന്നാണ് ഇത് തയ്യാറാക്കുന്നത്. അതിന്റെ ചെറിയ മുട്ടിന് അകത്തുതന്നെ നാലോ അഞ്ചോ കാസ്കസ് ഉണ്ടാകുന്നതാണ്. നമ്മുടെ വീടിന്റെ മുറ്റത്ത് തന്നെ നട്ടുന്ന ഒന്നാണ് ഇത്. മിക്ക ആളുകളുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നു കൂടിയാണ്. പലർക്കും ഇത്തരം കാര്യങ്ങൾ അറിയണമെന്നില്ല. ഇത് ബേസിൽ സീഡ്സ് എന്നാണ് പറയുന്നത്. സാധാരണ ഒരു തുളസിയുടെ മണമല്ല ഇതിന് കാണാൻ കഴിയുക.
കഫക്കെട്ടിന് ഉപയോഗിക്കുന്ന തുളസി മറ്റൊന്നാണ്. ഇതിന്റെ വിത്ത് പൊട്ടി തന്നെ ധാരാളം ചെടികൾ ഉണ്ടാകും. ഇതിൽനിന്ന് വിത്ത് എടുത്ത ശേഷം കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഇത് ഇട്ടു കൊടുക്കുക. കുറച്ചുസമയം ഇളക്കി കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ആ വിത്തുകളിൽ വെള്ള പാട ഉണ്ടാവുന്നത് കാണാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.