എത്ര കാടുപിടിച്ച പുല്ല് ഉണക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് വീട്ടിൽ പറമ്പിൽ ചെയ്യാവുന്നതാണ് ഇത്. എത്ര വെട്ടി വൃത്തിയാക്കിയാലും വീണ്ടും പുല്ല് പിടിക്കുന്ന അവസ്ഥ പലരുടെ വീട്ടിലും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായും മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൈകൊണ്ട് പറിക്കാതെ എങ്ങനെ ഇത് ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വീടിന്റെ മുറ്റത്ത് പടർന്നു കിടക്കുന്ന പുല്ല് ആണ് ക്ലീൻ ആക്കി എടുക്കേണ്ടത്. ഇത് പ്രത്യേകിച്ച് പണിക്കാരെ വെക്കാതെ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഇത് ഉപയോഗിച്ചാണ് ഉണക്കിയെടുക്കേണ്ടത്. അതിനുശേഷം രണ്ടു കവർ സർഫ് ആണ് എടുത്തിരിക്കുന്നത്. ഒരു കുപ്പി വിനാഗിരി എടുക്കുക. ഓരോ കവർ സർഫ് ഈ ബക്കറ്റിലേക്ക് പൊട്ടിചെടുക.
പിന്നീട് ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് മിസ് ചെയ്ത ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഒരു ബോട്ടിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഒരു മിനറൽ വാട്ടർ ബോട്ടിലാണ് എടുത്തിരിക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് ഇത്. ഈ ബോട്ടിലിലേക്ക് ലിക്വിഡ് ഒഴിച്ചു കൊടുക്കുക.
അതിനുശേഷം സ്പ്രേ ചെയ്തു കൊടുക്കാൻ. ഇങ്ങനെ സ്പ്രേ ചെയ്തു കൊടുത്ത വളരെ എളുപ്പത്തിൽ തന്നെ പുല്ല് ഉണക്കി കളയാൻ സഹായിക്കുന്നതാണ്. ആവശ്യമുള്ള ചെടികളുടെ ചുവട്ടിൽ വീഴാതെ ശ്രദ്ധിക്കേണ്ടതാണ്. സ്പ്രേ ചെയ്തു കഴിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ പുല്ല് മഞ്ഞ നിറമായി നാലഞ്ചു ദിവസത്തിനുള്ളിൽ പുല്ല് ഉണങ്ങി പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.