ഒരു ക്ലീനിംഗ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേര് വീട്ടിൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ക്ലീനിങ്. പ്രത്യേകിച്ച് ബാത്റൂം ക്ലീനിങ്. എന്തെല്ലാം ചെയ്താലും ബാത്റൂം ക്ലീനാകാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലെ കുളിക്കുന്ന ഭാഗത്ത് വെള്ളം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ഡ്രൈനേജ് ൽ വെള്ളം പോകാറുണ്ട്.
എന്നാൽ ചില സമയങ്ങളിൽ ബ്ലോക്ക് ഉണ്ടാക്കുമ്പോൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപ് വേണം ഇത് ചെയ്തെടുക്കാനായി. അതിനായി വേണ്ട സാധനങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. ഇത് ട്രെയിനേച്ചിൽ ആണെങ്കിലും അതുപോലെ തന്നെ ആ ഭാഗത്തുള്ള വൃത്തികെട്ട സ്മെല്ല് പോകാനും.
എന്തെങ്കിലും പാറ്റകൾ പ്രാണികളെ വരാതിരിക്കാനും അവ പോകാനും ചെറിയ ഈച്ച ശല്യം ഇല്ലാതിരിക്കാനും ബ്ലോക്ക് ഉണ്ടായാൽ അത് മാറ്റിയെടുക്കാനും വളരെയേറെ സഹായകരമായ ഒന്നാണ് ബേക്കിംഗ് സോഡ. ഇത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ബാത്റൂമിൽ സ്മെല്ല് പോകാൻ ആണ് ഇത് വളരെയേറെ സഹായിക്കുന്നത്. കിടക്കുന്നതിനു മുമ്പ് എല്ലാവരും കിടക്കാൻ പോയതിനുശേഷം ചെയ്യേണ്ട ചെറിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തുറന്നശേഷം ഇങ്ങനെ ചെയ്തു വയ്ക്കുക.
ഈ രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. ഇപ്പോൾ ഒരു പ്രാണികളും ഒന്നും തന്നെ ഇതിലൂടെ അരിച്ചു വരില്ല. അതുപോലെതന്നെ നല്ല നീറ്റ് ആയിരിക്കാനും എല്ലാറ്റിനും വളരെ നല്ലതാണ് ഇത്. അതുപോലെതന്നെ ബാത്റൂമിൽ ഉള്ള വാഷ് ബേസിൻ ക്ലീൻ ചെയ്യാനും ഈ രീതിയിൽ സോഡാ പൊടി അതിൽ ഇട്ടു കൊടുക്കുക. രാത്രി കിടക്കാൻ പോകുന്ന സമയത്ത് ചെയ്താൽ മതി രാത്രി ബ്ലോക്ക് ഇല്ലാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.