മാങ്ങ വീട്ടിൽ തന്നെ നല്ലതുപോലെ പൂവിടാനും പൂവിട്ടത് മുഴുവൻ മാങ്ങ ഉണ്ടാകാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാ വീടുകളിലും മാവ് ഉണ്ടാകും എന്നാൽ മാങ്ങ ഉണ്ടാകണമെന്നില്ല. നമ്മുടെ മാവിൽ എങ്ങനെ കുറെ മാങ്ങ ഉണ്ടാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാവ് പൂവിടുമ്പോൾ കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്.
ഇത്തരത്തിൽ കൊഴിയാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി മാവിന്റെ ചുവട്ടിലാണ് ഒഴിച്ചുകൊടുക്കേണ്ടത്. നവംബർ ഡിസംബർ ആകുമ്പോൾ ആഴ്ചയിൽ ഒരു ദിവസം ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിന്റെ മുൻപ് മാവിന്റെ സീസൺ.
കഴിഞ്ഞു കഴിഞ്ഞാൽ അതായത് ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ വരെ മാസത്തിൽ ഒരു തവണ ചെയ്തുകൊടുക്കുക. ഇനി പൂത്തു തുടങ്ങുന്ന സമയത്ത് ഒരു കാര്യം ചെയ്തു കൊടുക്കുക. ഇനി കഞ്ഞി വെള്ളത്തിൽ ചാണകം ഇട്ടു കൊടുക്കുക. മാവ് പൂക്കാൻ വളരെയേറെ സഹായിക്കുന്ന അതുപോലെതന്നെ മാങ്ങ കൊഴിയാതിരിക്കാൻ.
സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ഇതിലേക്ക് ശർക്കര ലായനി ചേർത്ത് കൊടുക്കുക. അതുപോലെ തേയില ചണ്ടി കൂടി ഇതിലേക്ക് മിക്സ് ചെയ്ത് എടുക്കുക. കൃഷിക്ക് വേണ്ടി തമിഴ്നാട്ടിലുള്ളവർ ചെയ്യുന്ന ഒരു കാര്യമാണ് ഇത്. ഇത് മിക്സ് ചെയ്തശേഷം മാവിന്റെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.