ഏറ്റവും കൂടുതൽ ഹാർട്ട് അറ്റാക്ക് പ്രശ്നങ്ങൾ നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം. ജീവിതശൈലി അസുഖങ്ങൾ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും കേരളത്തിലാണ്. ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതി വ്യായാമം ഇല്ലായ്മ എന്നിവരെ എല്ലാത്തിന്റെയും ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഏറ്റവും കൂടുതൽ ഡയബറ്റിസ് ഉള്ള സ്ഥലം കൂടിയാണ് കേരളം. അതുപോലെതന്നെ ഹൈപ്പർടെൻഷൻ പ്രശ്നങ്ങളും കൂടുതലാണ്.
ഹാർട്ടറ്റാക്ക് പാരമ്പര്യമായി കണ്ടു വരാം എങ്കിലും കൂടുതലും പ്രശ്നങ്ങൾ ജീവിതശൈലി മൂലം ഉണ്ടാകുന്നവയാണ്. ഇതിന്റെ റിസ്ക് ഫാക്ടർ മാറ്റാൻ സാധിക്കുന്നതും മാറ്റാൻ സാധിക്കാത്തവമുണ്ട്. ജനറ്റിക് പ്രശ്നങ്ങൾ മാറ്റാൻ സാധിക്കാത്ത ഒന്നാണ്. പാരമ്പര്യമായി ഒരു പ്രശ്നമാണ് ഇത്. പുരുഷന്മാരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. വയസ്സ് കൂടുന്തോറും അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ഇതു കൂടാതെ മാറ്റാൻ സാധിക്കുന്ന കാര്യങ്ങൾ നോക്കാം.
ഇതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡയബറ്റിസ് ജീവിതശൈലി വ്യായാമം ഇല്ലായ്മ സ്ട്രെസ്സ് സ്മോക്കിംഗ് എന്നിവ നിയന്ത്രിച്ച് കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഹൈപ്പർ ടെൻഷൻ അവസ്ഥയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രഷർ ഇത് ഏത് വയസ്സിലും ഇങ്ങനെ തന്നെയാണ്. അതുപോലെതന്നെ മറ്റൊന്നാണ് കൊളസ്ട്രോൾ.
ഇത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എൽഡിഎൽ കൊളസ്ട്രോൾ ആണ്. ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ടത് വ്യായാമം അതുപോലെതന്നെ ഡയറ്റ് കാര്യങ്ങളാണ്. ഡയറ്റ് വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുകയാണ് വേണ്ടത്. കൂടുതലായി റെഡ്മീറ്റ് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.