ഇന്ന് നമ്മുടെ സമൂഹത്തിൽ നിരവധി പേർ ഉപയോഗിക്കുന്ന ഒന്നാണ് ഇന്ഹയ്ലർ. ഏറ്റവും കൂടുതൽ പേർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നുകൂടിയാണ് ഇത്. ആസ്മ ചികിത്സയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പ്രദാനമായി രണ്ടു തരത്തിലാണ് കാണാൻ കഴിയുക. ഒരെണ്ണം ഡ്രൈ പൗഡർ ഇന്ഹയ്ലർ രണ്ടാമത് ബീറ്റ ഡോസ് ഇന്ഹയ്ലർ. ഡ്രൈ പൗഡർ ഇന്ഹയ്ലർ ക്യാപ്സൂൾ രൂപത്തിലാണ് വരുന്നത്.
50 വയസ്സുള്ള ആളുകൾക്ക് ശ്വാസംമുട്ടൽ വരികയാണെങ്കിൽ അവർക്ക് പുകവലിയുടെ ഹിസ്റ്ററി ഉണ്ട് എങ്കിൽ രോഗികൾക്ക് കൊടുക്കുന്ന ഇൻഹൈലർ 10 വയസ്സുള്ള ആസ്മ ഉള്ള കുട്ടിക്ക് കൊടുക്കുന്ന ഇന്ഹയ്ലർ വേറെയാണ്. എല്ലാവരും എടുക്കുന്നത് ഒരുപോലെയല്ല. ഒരാൾ എടുക്കുന്ന ഇന്ഹയ്ലർ മറ്റൊരാളെ എടുക്കാൻ പാടില്ല. ഡോക്ടറാണ് നിർണയിക്കേണ്ടത് ആ രോഗിക്ക് എന്ത് ഇൻഹേലർ ആണ് ആവശ്യമുള്ളത് എന്ന്.
ഒരാളുടെ ശ്വാസംമുട്ടൽ കാരണം എന്താണെന്ന് നിർണയിക്കാൻ പല ടെസ്റ്റുകളും ചെയ്യാറുണ്ട് അതിലൊന്നാണ് പൾമേനറി ഫങ്ഷൻ ടെസ്റ്റ്. ഇതിലൂടെ ആ രോഗിയുടെ ലെൻസ് കപ്പാസിറ്റി നിർണയിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൂടാതെ ബ്ലഡ് ടെസ്റ്റുകളും ചെയ്തു നോക്കാവുന്നതാണ്. അതുപോലെതന്നെ ചെസ്റ്റ് എക്സ്റേ എടുത്തു നോക്കാവുന്നതാണ്. പല ടെസ്റ്റുകളും ചെയ്ത ശേഷമാണ് അതിന് കാരണം.
എന്താണെന്ന് നിർണയിക്കുന്നത്. മറ്റൊരു സംശയമാണ് ഇത് ജീവിതകാലം മുഴുവൻ എടുക്കേണ്ടി വരുമോ എന്നത്. പ്രത്യേകിച്ച് ആസ്മാ രോഗികളിൽ ശ്വാസംമുട്ടൽ വരുമ്പോൾ ഒരു പ്രത്യേക ഡോസിൽ ആയിരിക്കും ഇത് തുടങ്ങുന്നത്. ഇത് രണ്ടുനേരം മൂന്നുനേരം ചിലപ്പോൾ എടുക്കേണ്ടി വരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.