വീട്ടിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ഒന്നാണ് തോർത്ത്. ഇത് ക്ലീൻ ചെയ്യുക എന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റി വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റി കളയാൻ സാധിക്കുന്നതാണ്. ചില സമയങ്ങളിൽ എന്തെല്ലാം ചെയ്താലും കറ മാറ്റാൻ സാധിക്കാത്ത അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം നമുക്ക് നോക്കാം.
ഇത് എങ്ങനെ നന്നായി ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിന് ആവശ്യമുള്ളത് ബ്ലീച്ചിംഗ് പൗഡർ ആണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെള്ളത്തിൽ ബ്ലീച്ചിങ് പൌഡർ ഇട്ട് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് തോർത്ത് ഇട്ടു കൊടുത്ത ശേഷം കോൽ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുത്തു കുറച്ചുസമയം റസ്റ്റ് ചെയ്യാൻ വയ്ക്കുക.
നന്നായി എല്ലാ ഭാഗത്തും മിക്സ് ചെയ്തെടുക്കുക. പിന്നീട് നന്നായി ഉരച്ചു കൊടുക്കുക. പിന്നീട് വെള്ളം കിച്ചൻ സിംഗിലേക്ക് ബാത്ത്റൂമിലേക്ക് ഒഴിച്ച് കൊടുക്കുക. അഴുക്ക് പോകാനും പായൽ പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ കിച്ചൻ സിംഗിലുള്ള അഴുക്ക് പോകാനും സഹായിക്കുന്നതാണ്.
ഇന്നത്തെ കാലത്ത് നിരവധി പേർ ബുദ്ധിമുട്ടുന്ന ഒന്നാണ് തോർത്തിലുള്ള കറ കളയാൻ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കണം ഉപയോഗിക്കണം തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.