തേങ്ങ ചിരകാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നിങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന കിച്ചൺ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പണി എന്ന് പറയുന്നത് തേങ്ങ ചിരകുന്നത് തന്നെയാണ്. ഇത് എങ്ങനെ വേഗത്തിൽ ചിരകാം. കേട് കൂടാതെ എങ്ങനെ സൂക്ഷിക്കാം.
അതുപോലെതന്നെ ചപ്പാത്തി മാവ് എങ്ങനെ കുഴച്ചാലും പൊങ്ങി വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേങ്ങ വളരെ എളുപ്പത്തിൽ തന്നെ ചിരകിയെടുക്കാം. അത് ചിരവ കൂടാതെ തന്നെ എങ്ങനെ ചിരകിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടി ഉപയോഗിക്കുന്നത് ഇഡ്ഡലി പാത്രമാണ്.
വളരെ വേഗത്തിൽ തന്നെ തേങ്ങ കഴുകിയശേഷം ഇടലി പാത്രത്തിൽ ഇറക്കി വയ്ക്കുക. ഇത് ആവി കയറ്റി ഇറക്കുക. അതിനുശേഷം വേണം ചിരട്ടയിൽ നിന്ന് തേങ്ങ മുഴുവനായി പുറത്തെടുക്കാൻ. പിന്നീട് തേങ്ങ തണുപ്പിച്ചെടുക്കുക. പിന്നീട് ഇത് ചിരട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുക. തേങ്ങ ചിരകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചിരവ ഉപയോഗിക്കാതെ ഇത്തരം.
പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് നാളികേരത്തിലെ തോല് പീലർ ഉപയോഗിച്ച് വേർതിരിച്ചെടുക്കുക. പിന്നീട് ഇത് കനം കുറഞ്ഞ അരിഞ്ഞെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലിട്ട ശേഷം ഒന്ന് ചെറുതായി പൾസ് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല ഫിനിഷിങ്ങോടെ തേങ്ങ ചിരകിയത് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.