മാറാല ഇനി വരില്ല മാറാല വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര കാലം കഴിഞ്ഞാലും ഇനി മാറാല വരില്ല. വീട്ടിൽ മാറാല വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.
ക്ലീനിങ് ടിപ്പുകളും അതുപോലെതന്നെ കിച്ചൻ ടിപ്പുകളും നമുക്ക് കാണാൻ കഴിയും. മാറല നമുക്ക് വീടിന്റെ അകത്തും പുറത്തും കാണാറുണ്ട്. അത് ക്ലീൻ ആക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. സ്റ്റീൽ പാത്രങ്ങൾ സോപ്പ് ഇല്ലാതെ തന്നെ ക്ലീൻ ആക്കി എടുക്കാം.
വെറുതെ കളയുന്ന വെള്ളം മാത്രം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെ പരിപ്പും പയറും കുറച്ചു വെള്ളം ഒഴിച്ച് വെക്കുന്നത് കാണാറുണ്ട്. ഇത്തരത്തിൽ സന്ദർഭങ്ങളിൽ അടിപിടിക്കുന്ന അവസ്ഥയും ഉണ്ടാകാം. അശ്രദ്ധ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. വീടിന്റെ അകത്ത് ആയാലും പുറത്ത് ആയാലും മാറാല പിടിക്കാറുണ്ട്. ഇത് ഇടയ്ക്കിടെ ക്ലീൻ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്.
നാരങ്ങ പിഴിഞ്ഞ തൊണ്ട്. അല്ലെങ്കിൽ നാരങ്ങാ ആയാലും മതി ഇത് മിക്സിയിൽ അടിച്ചു വെള്ളം ചേർത്ത്. പച്ചവെള്ളത്തിലേക്ക് പിഴിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് മാറാല പിടിച്ചിരിക്കുന്ന ഭാഗത്ത് ആദ്യം ചെയ്തെടുക്കുക. പിന്നീട് ഈ ലായനി ആ ഭാഗത്ത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറേക്കാലത്തേക്ക് മാറാല ആ ഭാഗത്ത് വരില്ല. ആർക്കുവേണമെങ്കിലും വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.