നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ഒറ്റമൂലി ആണ് തുളസി. നിരവധി ആരോഗ്യ ഗുണങ്ങൾ തുളസിയിൽ കാണാൻ കഴിയും. നമ്മുടെ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നുകൂടിയാണ് ഇത്. തുളസിയുടെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് തുളസിയില.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഔഷധഗുണങ്ങൾ ഒരുപാട് കാണാൻ കഴിയുന്ന തുളസിയിലയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ്. പല അസുഖങ്ങൾക്കും ഉള്ള പ്രകൃതിദത്തമായ വൈദ്യം കൂടിയാണ് ഇത്. അസുഖങ്ങൾക്കുള്ള പ്രതിവിധി മാത്രമല്ല. അസുഖം വരാതിരിക്കാൻ ഉള്ള കഴിവും തുളസിയിൽ ധാരാളമായി കാണാൻ കഴിയും. തുളസി ഇട്ട വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഒരു ഗ്ലാസിലേക്ക് തുളസിയില ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് തലേദിവസം രാത്രി തന്നെ വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിറ്റേദിവസം രാവിലെ ഈ തുളസിയില മാറ്റിയ ശേഷം വെള്ളം കുടിക്കാവുന്നതാണ്. തുളസിയില തിളപ്പിച്ച വെള്ളം കുടിക്കുന്നതിനേക്കാൾ ഇരട്ടി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ നിന്ന് ലഭിക്കുന്നത്.
കുറച്ചു തുളസിയിലകൾ ഇട്ട് ചെയ്യാവുന്ന ഒന്നാണ് ഇത്. സ്ഥിരമായി കുടിക്കുന്നത് വഴി നമ്മളിൽ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വൈറസ് അണുബാധയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.