വീട്ടിൽ വളരെ വ്യത്യസ്തമായ റെസിപ്പികൾ നാമെല്ലാവരും ട്രൈ ചെയ്തു നോക്കാറുണ്ട്. തൈര് എണ്ണയില്ലേക്ക് ഒഴിച്ചാലുള്ള അടിപൊളി സ്വീറ്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നാലുമണിക്ക് കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. തൈര് മൂന്ന് സ്പൂൺ എടുത്തുവയ്ക്കുക. അതിലേക്ക് പിന്നീട് ഒരു സ്പൂൺ ഇടിയപ്പം പൊടി ചേർത്തു കൊടുക്കുക. പിന്നീട് മുക്കാൽ ഗ്ലാസ് മൈദ പൊടി ഗോതമ്പുപൊടി അതിലേക്ക് ചേർത്ത് കൊടുക്കാം.
പിന്നീട് ഒരു സ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. ഇതെല്ലാം തന്നെ ഒരു സ്പൂണിലാണ് ചേർത്തു കൊടുക്കേണ്ടത്. പിന്നീട് ഒരു നുള്ള് ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു നുള്ള് ഈസ്റ്റ് ചേർത്ത് കൊടുക്കുക. ഈസ്റ്റ് ഇല്ലാത്തവർക്ക് സോഡ പൊടി ഇട്ടു കൊടുക്കുകയും ചെയ്യാം. പിന്നീട് ഇതെല്ലാം ഇളക്കി യോജിപ്പിച്ച് ശേഷം ചെറു ചൂടുവെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇത് നല്ല രീതിയിൽ ഇളക്കിയെടുത്തു പഴംപൊരി മാവ് പോലെ ടൈറ്റ് ആക്കി എടുക്കാവുന്നതാണ്. ആദ്യം മൂന്ന് സ്പൂൺ തൈര് എടുക്കുക പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ഇടിയപ്പം പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ഗ്ലാസ് ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ പൊടി ഇട്ട് ഒരു നുള്ള് ഉപ്പ് ഇട്ട് കൊടുക്കുക രണ്ട് സ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കുക.
പിന്നീട് ഇതിലേക്ക് ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്തുകൊടുത്ത ശേഷം ഇളക്കാതെ യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ ഇത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ നാലുമണിക്ക് 11 മണിക്ക് രാവിലെ കഴിക്കാൻ കഴിയുന്ന അപ്പം ആണിത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.