ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നു കൂടിയാണ് ഇത്. നമുക്കറിയാം സദ്യയിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് അവിയൽ. ഈ വിഭവത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്കവാറും പേർക്ക് സദ്യയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് അവിയൽ.
എങ്ങനെ കഷ്ണങ്ങൾ ഉടയാതെ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ അവിയൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതുപോലെ ഒരുതവണ ഉണ്ടാക്കി കഴിഞ്ഞൽ പിന്നെ തീർച്ചയായും ഈ രീതിയിൽ മാത്രമേ അവിയൽ ഉണ്ടാക്കു. കാരണം 15 മിനിറ്റ് കൊണ്ട് ഇനി അവിയൽ തയ്യാറാക്കി എടുക്കാം. ഒരു മുർ ങ രണ്ടു പയർ ഒരു ചെറിയ കഷണം കുമ്പളങ്ങ, ചെറിയ കഷണം ചേന.
ചെറിയ പച്ചക്കായ, കേരറ്റ്, വഴുതനങ്ങ, ബീൻസ്, കോവയ്ക്ക എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. പ്രഷർകുക്കറിലേക്ക് കഷണങ്ങൾ ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക.
പിന്നീട് ഇത് വേവിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇത് ഒരു പാനിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കാം. ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. പുളിയുള്ള തൈര് കൂട്ടി അരച്ചെടുത്ത അരപ്പ് അവിയലിൽ ചേർത്ത് മിസ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ പറയുവാൻ ഈ വീഡിയോ കാണൂ.