വീട്ടിൽ ഇടയ്ക്കിടെ ശല്യം ഉണ്ടാക്കുന്ന പല്ലി പാറ്റ ഈച്ച ഉറുമ്പ് തുടങ്ങിയവയെ വളരെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കു വെക്കുന്നത്. സാധാരണ വീടുകളിൽ ഈച്ച ശല്യം ധാരാളമായി ഉണ്ടാകാൻ സാധിക്കും.
അതുപോലെതന്നെ കൊതുക് ശല്യം പാറ്റ ശല്യം പല്ലി ശല്യം എന്നിവയും കാണാം. ഭക്ഷണം കഴിക്കുന്ന സമയത്ത് പലപ്പോഴും ശല്യമായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുത്ത് ഇവയെ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി തിരുത്താൻ സഹായിക്കുന്ന കിടലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ നാച്ചുറലായി തയ്യാറാക്കാൻ സാധിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച്.
എങ്ങനെ വീട്ടിൽ നിന്ന് തുരത്താം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. തയ്യാറാക്കാനായി അര ലിറ്റർ വെള്ളം കുറച്ച് കർപ്പൂരം പുൽതൈലം ഇതെല്ലാം ചേർത്ത് തയ്യാറാക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം.
കൊതുകു പാറ്റ ശല്യം മാറ്റിയെടുക്കാൻ ശാലോം പൗഡർ മാത്രം ഉപയോഗിച്ചാൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇവയെ ഓടിക്കാൻ സാധിക്കുന്നതാണ്. ഇത് പുകച്ചു കഴിഞ്ഞാൽ കൊതുക് മാത്രമല്ല എട്ടുകാലി പല്ലി പാറ്റ എന്നിവയെല്ലാം വീട് വിട്ട് പോകുന്നതാണ്. വീട്ടിൽ തന്നെ പാറ്റ ശല്യം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇത് പുകചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.