തക്കാളി ഒരു ഭക്ഷ്യവസ്തുവാണ്. കറികളിൽ ചെറിയ രീതിയിൽ പുളി കിട്ടാൻ വേണ്ടിയാണ് തക്കാളി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മാർക്കറ്റിൽ അത്ര ഡിമാൻഡ് ഇല്ലാത്ത ഒന്നാണ്. നമുക്ക് ഇന്ന് നിലവിളക്ക് അതുപോലെതന്നെ അതിന്റെ തളികയും നല്ലപോലെ വെളുപ്പിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിളക്ക് വയ്ക്കുന്ന തളിക എപ്പോഴും എണ്ണ പിടിച്ച് അഴുക്കായി ഇരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക.
അത് കഴുകിയെടുക്കുക എന്നത് വലിയ ഒരു പണി തന്നെയാണ്. അതുപോലെതന്നെ ഇതിന്റെ മുകൾഭാഗം നല്ലപോലെ കരിപിടിച്ച് അഴുക്ക് ആയി ഇരിക്കുന്ന അവസ്ഥയും കാണാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. വീട്ടിൽ വെറുതെ ലഭിക്കുന്ന തക്കാളിഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്.
ഇനി തക്കാളി കേടു വന്നാൽ കളയണ്ട. ഇതുപോലെ വിളക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്. സിമ്പിൾ ആണ് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. ചെറുതായി അരിഞ്ഞെടുത്ത ശേഷം മിക്സിയിലിട്ട് അരിച്ചെടുക്കുക. അതിന്റെ കൂടെ ചില ഇൻഗ്രീഡിയൻസ് കൂടി ചേർക്കേണ്ട ആവശ്യമുണ്ട്. ഇത് നന്നായി അരിഞ്ഞ ശേഷം ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയാണ്. അതിനുശേഷം ഇതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇത് മൂന്നും നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. പിന്നീട് ഇത് വിളിക്കിലെ എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക. അതിനുശേഷം മണിക്കൂറുകൾ മാറ്റിവെക്കുക. ഇനി ചീഞ്ഞു പോകുന്ന തക്കാളി കൊണ്ട് ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.