ഒരു അടുക്കള ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതുവരെ വീട്ടമ്മമാർ അധികം ശ്രദ്ധിക്കാത്ത ഒന്നാണ് ഇത്. ഒരു മുറി നാരങ്ങ എടുക്കുക ഇതിനു മുകളിലേക്ക് ഇട്ടു കൊടുക്കേണ്ടത് ഉപ്പ് ആണ്. പിന്നീട് ഇത് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഒരുവിധം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇത്. അടുക്കളയിൽ ഉപയോഗിക്കുന്ന സിങ്ക് ടാപ്പിൽ അഴുക്ക് ഉണ്ടാകുന്നത് കാണാൻ കഴിയും. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് ഏറ്റവും ബെസ്റ്റ് ആയി ക്ലീൻ ചെയ്യാൻ ഈ രീതിയിൽ ചെയ്താൽ മതി. അതിന്റെ അകത്തും നല്ല രീതിയിൽ അഴുക്ക് ഉണ്ടാകും. ഇത് ട്ടാപ്പിന്റെ വെള്ളം വരുന്ന ഭാഗത്ത് മുട്ടിച്ചു വെക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
എല്ലാ പൈപ്പുകളിലും ഇത്തരത്തിൽ ബ്ലോക്ക് കളയാൻ സാധിക്കണമെന്നില്ല. പ്ലംബർമാർക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിലെ ഉള്ളിലെ അഴുക്ക് പോകാനും അതുപോലെതന്നെ പൈപ്പ് നല്ല രീതിയിൽ ക്ലീൻ ചെയ്യാനും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ നല്ല നിറം ലഭിക്കാൻ നാരങ്ങേയേക്കാൾ മറ്റൊന്നുമില്ല എന്ന് തന്നെ പറയാം. കിച്ചൻ ടേപ്പ് മാത്രമല്ല കിച്ചൻ സിങ്കും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ ടൈലുകളിലുള്ള അഴുക്ക് മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു. നാരങ്ങയുടെ നീര് ഉപയോഗിക്കുന്നത് വഴി ഈ ഭാഗങ്ങളിലുള്ള കറുപ്പ് നിറം മാറ്റിയെടുക്കാനും നല്ല നിറം വരാനും സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.