ദിവസവും കുളിക്കുന്നത് നല്ല ആരോഗ്യത്തിന് നല്ലതാണ്. ഒരു വ്യക്തി ശുചിത്വത്തിന് ആവശ്യമായ ഒന്നാണ് കുളി. ഇത് ഒരു സീക്രട്ട് ആക്ടിവിറ്റി കൂടിയാണ്. നമ്മുടെ വീട്ടിലെ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ അത് ഇങ്ങനെ ക്ലീൻ ചെയ്യണം എന്ന് പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടാകും. എന്നാൽ കുളിക്കുമ്പോൾ അത്തരത്തിൽ ആരും പറയാതിരുന്നില്ല. അതുകൊണ്ടുതന്നെ കുളിക്കുമ്പോൾ പല തെറ്റുകളും വരുത്താറുണ്ട്.
കുടിക്കുമ്പോൾ ചെയ്യുന്ന ചില പാകപ്പിഴകൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. കുളിക്കുന്നതിനു മുൻപുള്ള എണ്ണ തേപ്പ് എന്ന സംഭവത്തിൽ തന്നെ തുടങ്ങാം. തല മറന്ന് എണ്ണ തേക്കരുത് എന്ന് പറയാറുണ്ട്. എണ്ണ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത് ശരീരത്തിലാണ്. ശരീരത്തിന് ആവശ്യമായ കുറച്ച് ഓയിൽ കൊടുത്ത് അതിനെ മോയിസ്റ്ററൈസ് ചെയ്തു നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. തലയിൽ എണ്ണ തേക്കുന്നത് കൊണ്ട് കൂടുതൽ ഗുണം ലഭിക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്.
നമ്മുടെ ശരീരം ഡ്രൈ ആകുന്നത് വളരെ കോമൺ ആയി ഇന്ന് കണ്ടുവരുന്ന അവസ്ഥയാണ്. ഡ്രൈനെസ്സ് ഒഴിവാക്കാനായി എണ്ണ തേച്ച ശേഷം അരമണിക്കൂർ വെച്ചിരിക്കുന്നത് വളരെ നല്ലതാണ്. പലതരത്തിലുള്ള ജോയിന്റ് പെയിൻ ഉള്ള പ്രായമായ ആളുകൾക്ക് കുഴമ്പ് തേച്ച് കുളിക്കാറുണ്ട്. ഇത് മസാജ് കിട്ടാൻ സഹായിക്കുന്ന ഒന്നാണ്. നല്ലപോലെ ബ്ലഡ് സർക്കുലേഷൻ കിട്ടാൻ സഹായിക്കുന്നു.
ഇത് ഇഷ്ടമുള്ള എണ്ണ തേച്ചാൽ മതി. അരമണിക്കൂർ എണ്ണ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കാൻ പോകുന്നതാണ് നല്ലത്. കൂടുതൽ സോപ്പുകൾ ഉപയോഗിക്കുമ്പോൾ ഗ്ലിസറിൻ ബെസ്ഡ് ആയിട്ടുള്ള സോപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഷവർ ജെല്ലുകൾ ഉണ്ട്. ഇത് ബോഡി കഴുകാൻ പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഒന്നാണ്. നല്ല ഗ്ലിസറിൻ സോപ്പുകൾക്ക് വില കൂടുതലായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.