കൊതുകിനെ ഇനി വളരെ എളുപ്പത്തിൽ തന്നെ വീട് വിട്ട് ഓടിക്കാം. കൊതുക് ശല്യം വീട്ടിൽനിന്ന് എളുപ്പമാറ്റി യെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലമായൽ കൊതുക് ശല്യം കൂടുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് പെരുകി കൊണ്ടിരിക്കുന്ന ഒന്നാണ് കൊതു ശല്യം. രാവെന്നും പകൽ എന്നുമില്ലാതെ കൊതുക് ശല്യം കൂടുന്ന അവസ്ഥയാണ് കാണാൻ കഴിയുക.
അതുപോലെതന്നെ ഡെങ്കിപ്പനി ഒട്ടുമിക്ക സ്ഥലങ്ങളിലും കണ്ടുവരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കൂടുതലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇനി വളരെ എളുപ്പത്തിൽ കൊതുകിനെ തുരത്താൻ അടുക്കളയിൽ തന്നെ ലഭ്യമായ കടുക് ഉപയോഗിച്ച് സിമ്പിൾ ആയ ഒരു കാര്യം ചെയ്യാം. രണ്ട് ടേബിൾ സ്പൂൺ കടുക് എടുക്കുക. ഇത് നല്ലപോലെ ചതച്ചെടുക്കുക.
അതുപോലെതന്നെ ചിരാദ് ആണ് ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ളത് കോട്ടന്റെ തിരി ഉണ്ടാക്കുക. പിന്നീട് എണ്ണ ആണ് ആവശ്യമുള്ളത്. കടുക് നന്നായി പൊടിച്ചെടുക്കുക. ഈ പൊടിച്ചെടുത്തത് കുറേശേ ചിരാതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് വിളക്ക് കത്തിക്കുന്ന എണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് മിനിമം അരമണിക്കൂറെങ്കിലും കടുക് എണ്ണയും കൂടി മിക്സ് ചെയ്തു വെക്കുക. ഇങ്ങനെ ചെയ്താൽ കടുകിലെ ഗുണങ്ങൾ എണ്ണയിൽ കൂടി ലഭിക്കുന്നതാണ്.
ഇത് ഉച്ചയ്ക്ക് സെറ്റ് ചെയ്തു വെച്ചാൽ വൈകുന്നേരം 6 മണി ആകുമ്പോൾ കത്തിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കൊതു പിന്നെ വീട്ടിൽ വരില്ല. പരിസരത്ത് പോലും കാണില്ല. വൈകുന്നേരം കൊതുകുകൾ വരുന്ന സമയത്ത് ഇത് കത്തിക്കുന്നത് വളരെ നല്ല റിസൾട്ട് ആണ് നൽകുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.