അടുക്കളത്തോട്ടം വീട്ടിൽ തയ്യാറാക്കുന്ന നിരവധി പേരുണ്ട്. എന്നാൽ എല്ലാവരും അടുക്കളത്തോട്ടം വീട്ടിൽ തയ്യാറാക്കുന്നത് വിജയിക്കണമെന്നില്ല. കൃഷിക്ക് അനുയോജ്യമായ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം. അതിനുവേണ്ട രീതിയിൽ ചെടികൾക്ക് പരിചരണം നൽകണം. ഇവ കൂടി കൃത്യമായാൽ മാത്രമേ കൃത്യമായ തായ്ഫലം ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ അടുക്കളത്തോട്ടത്തിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണ തക്കാളി പൂവിടാൻ നിൽക്കുന്ന സമയത്ത് ഒരു വളപ്രയോഗം നടത്തുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള വളപ്രയോഗമാണ് പൂക്കൾ കൊഴിയാതെ നല്ല തക്കാളി കിട്ടാൻ സഹായിക്കുന്നത്. ഇതുകൂടാതെ മറ്റൊരു പ്രശനം തക്കാളി വാടി പോകാറുണ്ട്. ഇതുകൂടാതെ തക്കാളി വിണ്ടു കീറുന്നത് അത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിനു സഹായകരമായി പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചുവട്ടിലെ തണ്ടിലെ ഇലകളിൽ നന്നായി ആവുന്ന രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. തക്കാളി നല്ല രീതിയിൽ ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം സൾഫേറ്റ്. ഡോളോ മേറ്റ് കൊടുത്തതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ഇത് സ്പ്രേ ചെയ്തു കൊടുക്കുക. ഒരു ലിറ്റർ വെള്ളത്തിൽ മുക്കാൽ സ്പൂൺ എണ്ണ കണക്കിലെടുത്ത് എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇതുകൂടാതെ വാട്ടരോഗം ഇല്ലാതിരിക്കാൻ കൊടുക്കേണ്ടതാണ് ടാഗ് മോണസ് എന്ന് പറയുന്നത്.
ഇത് ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന കണക്കിൽ ചേർത്തു കൊടുക്കാവുന്നതാണ്. തക്കാളി ചെടിയിൽ ഉണ്ടാകുന്ന വാട്ടരോഗത്തിന് ഉണ്ടാകുന്ന നല്ലൊരു പരിഹാരമാണ് ഇത്. ചെടികൾക്ക് എങ്ങനെ കൊടുക്കാം എന്ന് നോക്കാം. ഇത് ഒരു ലിറ്റർ വെള്ളത്തിലെ അഞ്ച് ഗ്രാം കലക്കി കൊടുക്കുക. ശേഷം ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ് . രണ്ട് ചെടിക്ക് ഇങ്ങനെ ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.